നായ വേശ്യാലയം നടത്തുന്നവന് പിടിയില്‍... മണിക്കൂറിന് 350 രൂപ മുതല്‍; ആരേയും അമ്പരിപ്പിക്കുന്ന നടത്തിപ്പുകാരന് ആളെക്കൂട്ടിയതിങ്ങനെ
നായ വേശ്യാലയം നടത്തുന്നവന് പിടിയിലായി. നായ സ്നേഹികള്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇയാള്‍ പിടിയിലായത്.
ദക്ഷിണ പശ്ചിമ ചൈനയിലെ സിചുവാന്‍ പ്രദേശത്താണ് കുപ്രസിദ്ധമായ ഈ നായ വേശ്യാലയമുള്ളത്. നായകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കളിലെത്തിച്ചാണ് ഇയാള്‍ ആളെക്കൂട്ടിയത്.
നായകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇയാള്‍ ആളുകളില്‍ നിന്ന് അഞ്ച് ഡോളര്‍ മുതല്‍ വാങ്ങിയിരുന്നു.
ഇയാളുടെ ഈ വിനോദത്തിനും ഈ ക്രൂരപ്രവൃത്തി നിര്‍ത്തുന്നതിനും നായസംരക്ഷര് ചേര്‍ന്ന് കുടുക്കുകയായിരുന്നു. പെണ്‍നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യമുണ്ടെന്ന് കാണിച്ച് നായസംരക്ഷര് ഇയാള്‍ക്ക് സന്ദേശം അയച്ചു. ഇതില്‍ ഇയാള്‍ വീണു.
തമ്മില്‍ കാണാന്‍ സൗകര്യം ഒരുക്കണമെന്ന് നായസംരക്ഷകര് ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് നായസംരക്ഷകരെല്ലാം ചേര്‍ന്ന് ഇയാള്‍ കാണാനെത്തുകയും, ഇയാളെ വലിച്ചിറക്കി ആക്രമിക്കുകയുമായിരുന്നു. കോപാകുലരായ ആളുകള്‍ ഇയാളെ നഗ്നനാക്കി തെരുവിലൂടെ വലിച്ചിഴച്ചു. ഇയാളെ തെരുവിലൂടെ വലിച്ചിഴച്ച ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തെരുവിലൂടെ വലിച്ചിഴച്ച യുവാവിനെ പിന്നീട് പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കീഴിലുണ്ടായിരുന്ന നായകളെ മൃഗ സംരക്ഷണ കേന്ദ്രത്തിലാക്കി.
https://www.facebook.com/Malayalivartha