Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..


ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..

നോബല്‍ സമ്മാനത്തിന്റെ ഹാസ്യാനുകരണ അവാര്‍ഡായ ഐജി നോബല്‍ സമ്മാനവിതരണം ഹാര്‍വാര്‍ഡില്‍ നടന്നു

29 SEPTEMBER 2016 11:16 AM IST
മലയാളി വാര്‍ത്ത

എലികളെ പോളിയെസ്റ്റര്‍ പാന്റ് ധരിപ്പിച്ചാല്‍ എന്തു സംഭവിക്കും, നിങ്ങളുടെ കാലുകള്‍ക്കിടയിലൂടെ ലോകത്തെ നിങ്ങള്‍ നോക്കിയാല്‍ എന്തു വ്യത്യസ്തയാണ് ഇണ്ടാവുക എന്നൊക്കെയുള്ള ചിന്താധാരകള്‍ക്കാണ് ഇത്തവണത്തെ വാര്‍ഷിക ഐജി നോബല്‍സമ്മാനം നല്‍കപ്പെട്ടത്.

മാനുഷിക മൂല്യങ്ങളും ശാസ്ത്രവും സമഞ്ജസിപ്പിക്കുന്ന കണ്ടുപിടിത്തങ്ങളാണെങ്കിലും ചിരിയുണര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഗവേഷണഫലങ്ങള്‍ക്ക് നല്‍കാറുള്ളതാണ് ഐജി നോബല്‍ സമ്മാനം.വര്‍ഷങ്ങളായി നടത്തപ്പെടുന്ന ഈ അവാര്‍ഡു ദാനത്തിന്റെ ഇരുപത്തിയാറാം എഡിഷന്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേംബ്രിഡ്ജിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയല്‍ വച്ചു നടത്തപ്പെട്ടത്.

ഈ ലോകത്തു നല്‍കപ്പെടുന്ന എല്ലാ അവാര്‍ഡുകളേയും ഏറ്റവും മികച്ചതിനായ് നല്‍കപ്പെടുന്നതെന്നോ, ഏറ്റവും മോശമായതിനെ എടുത്തു കാണിയ്ക്കാനായി നല്‍കുന്നതെന്നോ രണ്ടു രീതിയില്‍ തരംതിരിക്കാമെന്നും , എന്നാല്‍ ഇതുപോലെ അസാധാരണമായതിന് അംഗികാരം നല്‍കുന്ന മറ്റൊരു വേദി ഇല്ലെന്നും സംഘാടകരായ അനല്‍സ് ഓഫ് ഇംപ്രോബബിള്‍ റിസര്‍ച്ചിന്റെ എഡിറ്ററായ മാര്‍ക്ക് എബ്രഹാംസ് പറഞ്ഞു.

ഈ അവാര്‍ഡിനായി പരിഗണിക്കപ്പെടേണ്ടതിന് കാലപരിധിയൊന്നും ബാധകമല്ല. 2007-ല്‍ മരണമടഞ്ഞ ഈജിപ്തിലെ അഹമ്മദ് ഷഫീഖ് 1993-ല്‍ കണ്ടെത്തിയ ഒരു ഗവേഷണ ഫലത്തിനാണ് ഇത്തവണ ഐജിയുടെ നോബല്‍ റീപ്രൊഡക്ഷന്‍ സമ്മാനം നല്‍കിയത്. പോളിയെസ്റ്ററോ, പോളിയെസ്റ്റര്‍ കോട്ടണ്‍ സാമഗ്രിയോ ഉപയോഗിച്ചുണ്ടാക്കിയ പാന്റുകള്‍ ധരിപ്പിച്ച എലികള്‍ക്ക് ലൈംഗികാവേശം കുറഞ്ഞതായി കണ്ടെത്തിയെന്നും, മറ്റേതെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച പാന്റുകള്‍ എലികളെ ധരിപ്പിച്ചു നോക്കിയപ്പോള്‍ വസ്ത്രധാരണമൊന്നും നടത്താത്ത എലികളുടേതിനു സമാനമായ ലൈംഗികതൃഷ്ണ കണ്ടെത്തി എന്നുമായിരുന്നു അഹമ്മദ് ഷഫീഖ് കണ്ടുപിടിച്ചത്. പോളിയെസ്റ്റര്‍ പാന്റ് ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ഇലക്‌ട്രോ സ്റ്റാറ്റിക് മേഖല ഷണ്ഡത്വത്തിന് കാരണമാകുന്നുണ്ടാവാം എന്നാണ് അദ്ദേഹം പറയുന്നത്.

വോക്‌സ്വാഗണിനെ ഒന്നു ചെറുതായി കളിയാക്കാനും സംഘാടകര്‍ മറന്നില്ല. അവരുടെ വാഹനങ്ങളില്‍ ഗവണ്‍മെന്റിനെ തോല്‍പിക്കുന്ന സംവിധാനം ഘടിപ്പിച്ചതിന് അവര്‍ക്കും നല്‍കി ഒരവാര്‍ഡ.് സര്‍ക്കാര്‍, വാഹനപരിശോധന നടത്തുമ്പോള്‍ അവരുടെ വാഹനങ്ങളില്‍ നിന്നും വാതകങ്ങള്‍ നിര്‍ഗ്ഗമിക്കുന്നതു തടയുന്ന സംവിധാനം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും, പരിശോധന കഴിയുമ്പോള്‍ അന്തരീക്ഷമലിനീകരണം ഉണ്ടാക്കി കൊണ്ട് ആ വാഹനങ്ങളിലെ എമിഷന്‍ കണ്‍ട്രോള്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും ചെയ്യുന്നത് മനസ്സിലാക്കിയതിനു ശേഷമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം കണ്ടുപിടിച്ചതി്‌ന് അവാര്‍ഡ് നല്‍കിയത്.

ഒരാള്‍ പുറകിലേക്ക് വളഞ്ഞുകുത്തി സ്വന്തം കാലുകള്‍ക്കിടയിലൂടെ ലോകത്തെ കാണുകയാണെങ്കില്‍ ഒരു വ്യക്തിയുടെ പരിപ്രേക്ഷത്തെ അഥവാ കാഴ്്ചപ്പാടിനെ എങ്ങനെ മാറ്റുമെന്നതിനെ കുറിച്ചുള്ള പഠനം നടത്തിയ ജപ്പാനിലെ അറ്റ്സുകി ഹിഗാഷിയാമയ്ക്കും കൊഹേയി അഡാച്ചിയ്ക്കുമാണ് ഐജിയുടെ പെര്‍സെപ്ഷന്‍ നൊബേല്‍ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (1 minute ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (4 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (23 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (39 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (2 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (2 hours ago)

ഇനി തുറന്ന യുദ്ധമോ?  (2 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (2 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (3 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (3 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (3 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (3 hours ago)

Malayali Vartha Recommends