Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിറന്നാളിന് വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു...വാട്‌സാപ്പ് പ്രശ്‌നക്കാരനാണോ?

22 FEBRUARY 2017 08:03 PM IST
മലയാളി വാര്‍ത്ത

ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഏതുതരം ആള്‍ക്കാര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും കഴിയും. വാട്‌സാപ്പ് വഴി മെസേജ് അയക്കാനും ഫോട്ടോസ് അയയ്ക്കാനും വീഡിയോ ചാറ്റിന് വരെ അവസരമുണ്ട്. അത് എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും. വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് നല്ല ഉദ്ദേശ്യം മാത്രമെയുള്ളൂവെങ്കില്‍ വാട്‌സാപ്പ് പ്രശ്‌നക്കരാനല്ല.

എന്നാല്‍ ഇത് കൊണ്ട് പല കള്ളത്തരം കാണിക്കുന്നവരും ഉണ്ട്. ഇൗ വാട്‌സാപ്പില്‍ മെസ്സേജ് അയച്ചു കഴിഞ്ഞാല്‍ അത് ടിലീറ്റ് ചെയ്യാന്‍ കഴിയും. കൂടാതെ ആവശ്യസമയത്ത് ചാറ്റ് ചെയ്യുകയും പിന്നെ അത് ബ്ലോക്കാക്കിയിടാനും സാധിക്കും. കൂടാതെ ആരെയാണോ ബ്ലോക്കാക്കിയത് അവരോട് പിന്നെയും സംസാരിക്കണമെങ്കില്‍ അത് പെട്ടെന്നു തന്നെ ആക്ടിവാക്കാനും സാധിക്കും. ചില ചേട്ടന്മാരും ചേച്ചിമാരും ചെയ്യുന്ന രീതിയാണിത്. വാട്‌സാപ്പ് കൊണ്ട് ഉപയോഗങ്ങള്‍ ഒരുപാടുണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യുന്നവരും കുറവല്ലയെന്നാണ് നിഗമനം.

പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ സംബന്ധിച്ച് വാട്‌സാപ്പിന്റെ ഔദ്യോഗിക ബ്ലോഗിലും കുറിപ്പ് വന്നിട്ടുണ്ട്. ബ്ലോഗിലെ വിവരങ്ങള്‍ പ്രകാരം വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാം. ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. അതേസമയം, വാട്‌സാപ്പ് സ്റ്റാറ്റസില്‍ ചിത്രങ്ങളും വിഡിയോകളും താല്‍കാല്യകമായേ പോസ്റ്റ് ചെയ്യാന്‍ സാധിക്കൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മള്‍ട്ടിമീഡിയ സ്റ്റാറ്റസ് അപ്രത്യക്ഷമാകും.

വാട്‌സാപ്പിന്റെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24 ന് പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ വരുമെന്ന് അറിയിച്ചിട്ടുണ്ട്. എട്ടാം പിറന്നാളാണ് വാട്‌സാപ്പ് ആഘോഷിക്കുന്നത്. സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാട്‌സാപ്പ്. സ്റ്റാറ്റസിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് സുരക്ഷ ഉണ്ടായിരിക്കും.

ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് തുടങ്ങി എല്ലാ ഡിവൈസുകളിലും ഈ ഫീച്ചര്‍ ലഭിക്കും. എന്നാല്‍ ബ്ലാക്ക്‌ബെറി, നോക്കിയ ഹാന്‍ഡ്‌സെറ്റുകളില്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചാറ്റ്‌സ്, കോള്‍സ് ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബും വരും. സ്റ്റാറ്റസ് സുഹൃത്തുക്കളില്‍ ആരൊക്കെ കാണണമെന്നത് ഉപയോക്താവിന് തീരുമാനിക്കാം.

സ്റ്റാറ്റസ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍, നിലവിലെ ഫോട്ടോ തിരഞ്ഞെടുക്കാനും പുതിയത് എടുക്കാനും വിഡിയോ ഷൂട്ട് ചെയ്യാനും അവസരമുണ്ടാക്കും. ഫോണുകളിലെ രണ്ടു ക്യാമറകളും ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം, സ്റ്റാറ്റസ് ലൈവായ സമയവും എത്ര പേര്‍ കണ്ടുവെന്ന വിവരവും നമുക്ക് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (10 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (16 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (23 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (28 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (38 minutes ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (42 minutes ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (50 minutes ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (58 minutes ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (4 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (4 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (7 hours ago)

Malayali Vartha Recommends