Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഇന്റർവ്യൂവിനു തയ്യാറെടുക്കാം ആത്‌മവിശ്വാസത്തോടെ

17 FEBRUARY 2017 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

അന്നത്തെ രാത്രിയില്‍ അങ്കിതിന് ഉറങ്ങാന്‍ കഴിഞ്ഞില്ല... വിശപ്പുമാറ്റി അങ്ങനെ അങ്കിത് പട്ടിണി പാവങ്ങളുടെ ദൈവമായി...

ട‍്വിറ്ററിന്റെ അമരത്തും ഇന്ത്യക്കാരന്‍ ; പരാഗ്​ അഗര്‍വാളിനെ ചീഫ് ടെക്നോളജി അഡ്വൈസറായി ട്വിറ്റര്‍ നിയമിച്ചു

ലോ​ക യു​വ​നേ​തൃ​പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച് പു​തി​യ​തു​റ സ്വദേശി ; ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​​ട്ട​ 13 പേ​രിൽ ഒരേഒരു മലയാളി വനിത ; ജിമയെ സാ​മൂ​ഹി​ക​സേ​വ​ന​രം​ഗ​ത്തി​റ​ങ്ങി​യ​ത് നീറുന്ന ജീവിതാനുഭവങ്ങൾ

വാട്സ്‌ആപ്പ് അവസാനിയ്ക്കാൻ ഇനി ഏതാനും ദിനങ്ങൾ കൂടി മാത്രം ....

"കണ്ടുപഠിക്കണം ഈ കളക്ട്രറെ " പാവപ്പെട്ടവര്‍ക്കായി കളക്ട്രേറ്റിന് മുമ്പിൽ കരുണയുടെ മതിലൊരുക്കി കളക്ട്രര്‍.

പലർക്കും ഇന്റർവ്യൂ എന്ന് കേൾക്കുന്നത് തന്നെ പേടിയാണ്. ഇന്‍റർവ്യൂവിന് തയ്യാറെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇന്റർവ്യൂ പേടി ഒഴിവാക്കാം.
ഇന്റർവ്യൂവിനു പോകുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് കൃത്യനിഷ്ടയാണ് .പറഞ്ഞ സമയത്തിനു പത്തു മിനിറ്റ് മുൻപ് ഇന്റർവ്യൂ സ്ഥലത്തെത്തുന്നത് ടെൻഷൻ കുറക്കാൻ സഹായിക്കും.

ഇൻറർവ്യൂവിന് പോകുമ്പോഴുള്ള വസ്ത്രധാരണം വളരെ പ്രധാനപ്പെട്ടതാണ്.
കോർപ്പറേറ്റ് സ്ഥാപനങ്ങളിലാണ് ഇൻറർവ്യൂവിന് പോകുന്നതെങ്കിൽ ഏറ്റവും ഫോർമൽ ആയ വസ്ത്രധാരണമാണ് നല്ലത്.
ഏതു ജോലിക്കാണോ ശ്രമിക്കുന്നത് അതിന് അനുസരിച്ചു വേണം വസ്ത്രധാരണം.പുതിയ വസ്ത്രങ്ങൾ വാങ്ങിയ ഉടൻ ഇൻറർവ്യൂവിന് ധരിക്കരുത്. ഇട്ടു പരിചയമുള്ള വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.ഇൻറർവ്യൂവിന് എത്തുന്പോൾ വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക.രൂക്ഷഗന്ധമുള്ള പെർഫ്യൂമുകൾ ഉപയോഗിക്കരുത്

ഇന്റർവ്യൂ ബോർഡിന് മുന്നിൽ സമചിത്തതയോടെ ഇരിക്കുക. ഓവർ സ്മാർട്ട് ആകുന്നത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുന്നത്. നിങ്ങളുടെ യോഗ്യതകൾ കുറിച്ച് ചോദിച്ചാൽ അത് റെസ്യൂമിലുണ്ട് എന്ന തരത്തിൽ പ്രതികരിക്കാതിരിക്കുക.

ഒരിക്കലും മുൻപ് ജോലി ചെയ്ത സ്ഥാപനത്തെയോ ബോസിനെയോ കുറ്റപ്പെടുത്തി സംസാരിക്കരുത്. മുൻ ജോലി വേണ്ടെന്നു വെക്കാനുള്ള പോസിറ്റീവ് ആയ കാര്യങ്ങൾ പറയുക

മുൻപ് ജോലി ചെയ്ത സ്ഥാപനത്തിലെ പ്രൊഫഷണൽ രഹസ്യങ്ങൾ ചോദിച്ചാൽ പോലും അത് വിനയപൂർവ്വം നിരസിക്കുക. ഒരു പക്ഷെ നിങ്ങളെ അളക്കാനുള്ള ബോർഡിന്റെ ഒരു മാർഗ്ഗമാക്കാം അത്.

ചോദ്യകർത്താവിന്റെ ചോദ്യം മനസ്സിലായില്ലെങ്കിൽ അത് ഭവ്യതയോടെ തുറന്നു പറയണം. അബദ്ധം പറഞ്ഞു ബോർഡിന്റെ അപ്രീതി പിടിച്ചു പറ്റരുത്.

പാനലിലുള്ളവർ പറയുന്ന അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ പോലും അവരുമായി തർക്കിക്കരുത്. നിങ്ങൾ അവിടെ ചെന്നത് ഡിബേറ്റിനല്ല ജോലിക്കായുള്ള ഇന്റർവ്യൂവിനാണെന്നു ഓർക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (3 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (3 hours ago)

ആസ്തി ഇങ്ങനെ  (3 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (4 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (4 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (4 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (4 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (4 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (4 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (5 hours ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (5 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (5 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (6 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (6 hours ago)

Malayali Vartha Recommends