Widgets Magazine
31
Mar / 2017
Friday

NEW PRODUCTS

2000 രൂപയുടെ 4ജി ഫോണുമായി ജിയോ

15 March 2017

സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചെടുക്കാന്‍ വന്‍ പദ്ധതികളുമായി റിലയന്‍സ് ജിയോ രംഗത്ത്. ഗൂഗിളിനെ കൂട്ടുപിടിച്ച് വിലകുറഞ്ഞ 4ജി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. ഗൂഗിള്‍ ബ്രാന്‍ഡ് ഉപയോഗപ്പെട...

റിലയന്‍സ് ജിയോയുടെ ഏറ്റവും മികച്ച പ്ലാന്‍ : ഒരു മാസത്തേക്ക് 56 GB

02 March 2017

ഇന്ത്യയുടെ ടെലികോം ചരിത്രത്തിലെ ഏറ്റവും മികച്ച ഡേറ്റാ പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. 99 രൂപ നല്‍കി െ്രെപം അംഗ്വമെടുക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകളാണ് അവതര...

വീടുകളില്‍ സൗജന്യ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്

02 March 2017

സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കും. ഇതിനായി വൈദ്യുതി പോസ്റ്റുകള്‍ ബിഎസ്എല്‍എല്ലിന് വിട്ടുകൊടുക്കും. ഒരു മാസം ഒരു ജിബി ഡേറ്റ സൗജന്യമായി നല്‍കുമെന്...

3 ഡി വീടുകൾ വരുന്നു

01 March 2017

വീട്ടില്‍ ത്രീഡി തീയറ്റര്‍ ക്രമീകരിക്കുന്നതും വീട്ടുമുറ്റത്ത് ത്രീ-ഡി പെയിന്‍റിംഗുകള്‍ വരപ്പിക്കുന്നതും ഒക്കെ പഴം കഥയായി മാറുന്നു.ഇനി വീട് തന്നെ ത്രീഡി പ്രിന്‍റിംഗ് മുഖേന നിർമ്മിക്കുന്ന കാലം വരുന്നു. ...

സൂപ്പര്‍ സ്ലോമോഷന്‍ ക്യാമറയുമായി എക്‌സ്പീരിയ XZ

28 February 2017

സാങ്കേതിക മികവുകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തി വീണ്ടും സോണിയെത്തി. സോണിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ XZ പ്രീമിയം ആണ് സൂപ്പര്‍ സ്ലോമോഷന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുളള ശേഷിയുമായി എത്തുന്നത്. ഒരു...

Click here to see more stories from NEW PRODUCTS »

GOLD

സ്വര്‍ണ വിലയില്‍ നേരിയ കുറവ്, പവന് 21,800 രൂപ

29 March 2017

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,725 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ചയും പവന് 80 രൂപയുടെ കുറവു രേഖപ്പെടുത്തിയി...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,840 രൂപ

25 March 2017

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,840 രൂപയിലും ഗ്രാമിന് 2,730 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നാല് ദിവസമായി പവന്റെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല....

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,840 രൂപ

24 March 2017

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,840 രൂപയിലും ഗ്രാമിന് 2,730 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസമായി പവന്റെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.  ...

സ്വര്‍ണ വില കൂടി, പവന് 21,840 രൂപ

22 March 2017

സ്വര്‍ണ വില കുതിച്ചു കയറി. പവന് 240 രൂപ വര്‍ധിച്ച് 21,840 രൂപയിലെത്തി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടായത്. ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,600 രൂപ

21 March 2017

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവന് 21,600 രൂപയിലും ഗ്രാമിന് 2,700 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസമായി പവന്റെ വിലയില്‍മാറ്റമുണ്ടായിട്ടില്ല.  ...

Click here to see more stories from GOLD »

EXCHANGE RATE

ഐഫോണ്‍ 6-ന്റെ വില കുത്തനെ വെട്ടിക്കുറച്ചു

15 September 2016

ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകളുടെ വില കുത്തനെ കുറച്ചു. നിലവിലുള്ള വിലയില്‍ നിന്ന് 22,000 രൂപ ഈ രണ്ടു മോഡലിനും കറച്ചു. ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണിത്. പുതി...

ഓഹരി സൂചിക ഉയര്‍ന്നു

30 August 2016

ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം.വ്യാപാരം ആരംഭിച്ച ഉടനെ തന്നെ സെന്‍സെക്‌സ് സൂചിക 168 പോയിന്റ് നേട്ടത്തില്‍ 28070ലും നിഫ്റ്റി 46 പോയിന്റ് ഉയര്‍ന്ന് 8653 ലും എത്തി. ടാറ്റ മോട്ടോഴ്‌സ്,ടാറ്റ സ്റ്റീല്‍, ...

ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ചാഞ്ചാട്ടം

22 July 2016

ഇന്നലെ രാജ്യാന്തര ക്രൂഡോയില്‍ വില കനത്ത ചാഞ്ചാട്ടം നേരിട്ടു. ബാരലിന് രണ്ടു മാസത്തെ കുറഞ്ഞ നിരക്കിലേക്ക് വീണ ക്രൂഡോയില്‍ വില, അമേരിക്കയില്‍ ഉത്പാദനം ഇടിഞ്ഞെന്ന വാര്‍ത്തകള്‍ പുറത്തെത്തിയതോടെ നേട്ടത്തിലേ...

നാളികേര ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ ആശ്വാസം

05 December 2014

തേങ്ങാപ്പൊടി, തേങ്ങാപ്പാല്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, നീര ഷുഗര്‍ തുടങ്ങിയവയുടെ കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 20% വര്‍ധിച്ചുവെന്ന് നാളികേര വികസന ബോര്‍ഡിന്റെ കണക്ക് വ്യക്തമാക്...

വെളിച്ചെണ്ണ വില കുറയുന്നു

18 September 2014

ക്വിന്റലിന്‌ ഇന്നലെ 100 രൂപ കുറഞ്ഞ്‌ ടെര്‍മിനല്‍ വിപണിയില്‍ 15,900 രൂപയിലെത്തി. തമിഴ്‌നാട്ടിലെ പ്രമുഖ വിപണന കേന്ദ്രമായ കാങ്കയത്ത്‌ 15,450 രൂപയായി. കോഴിക്കോട്‌ 17,000 രൂപയും. ഓണവിപണിയില്‍ ക്വിന്റലിന്‌...

Click here to see more stories from EXCHANGE RATE »

BANKING

ഇടപാടുകള്‍ സാധാരണഗതിയിലാകുന്നതുവരെ സ്റ്റേറ്റ് ബാങ്ക് അടച്ചിടണമെന്ന് യൂണിയന്‍ നേതാവ്; അല്ലെങ്കില്‍ നേരിടേണ്ടിവരിക മോശം അനുഭവമായിരിക്കുമെന്ന് 

13 January 2017

കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്ന അമ്പതു ദിവസം കഴിഞ്ഞിട്ടും ബാങ്ക് ഇടപാടുകള്‍ സാധാരണ നിലയില്‍ ആകാത്തതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടച്ചിടണമെന്ന് മുതിര്‍ന്ന യൂണിയന്‍ നേതാവ്. ബാങ്കുകളില്‍ ഇടപാടു...

പാൻകാർഡില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും

09 January 2017

ഫെബ്രുവരി 28 നു മുൻപ് ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഉള്ള സേവിങ്സ് അക്കൗണ്ടുകൾ പാൻകാർഡുമായി ബന്ധിപ്പിച്ചിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഫോറം 60 പ...

ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആര്‍ബിഐ ഗവര്‍ണര്‍ക്ക് ബിജെപിയുടെ കത്ത്

07 January 2017

ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും തിരുവനന്തപുരം റിജയണല്‍ ഡയറക്ടര്‍ക്കും കത്ത് നല്‍ക...

ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നു; നിക്ഷേപത്തില്‍ 15% വളര്‍ച്ച

01 January 2017

കാര്‍ഷിക, ഭവന വായ്പകളില്‍ ഇളവുകള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പുതുവര്‍ഷ പ്രഖ്യാപനത്തിന് പിന്നാലെ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ ബാങ്കുകളുടെ തീരുമാനം. ഇന്നു ചേര്‍ന്ന ബാങ്ക് മേധാവ...

കാര്‍ഡ് സ്വൈപ്പിങ് പുലിവാലാകുമോ? തട്ടിപ്പുകൾ നിയന്ത്രിക്കാന്‍ സംവിധാനമില്ലാതെ റിസര്‍വ് ബാങ്ക്

04 December 2016

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ബാങ്കിങ്ങും കാര്‍ഡ് സ്വൈപ്പിങ് സംവിധാനവും വര്‍ധിച്ചുവെന്ന അവകാശവാദങ്ങള്‍ക്കിടയിലും സ്വൈപ്പിങ്ങിലെ പറ്റിക്കലുകൾ നിയന്ത്രിക്കാന്‍ സംവിധാനമില്ലാതെ റിസര്‍വ് ബാങ...

Click here to see more stories from BANKING »

FINANCIAL

സുരക്ഷാ വീഴ്ച പുറത്ത് വിട്ട് ഗൂഗിള്‍

04 March 2017

മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിലെ സുരക്ഷാ വീഴ്ച ഗൂഗിള്‍ പുറത്തുവിട്ടു.ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇത്. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൌസറിലും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലുമാണ് വന്‍ സുരക്ഷാ വീഴ്ച ക...

ഇക്വിറ്റി മ്യൂച്വൽ ഫണ്ട് : ലളിതം, സുന്ദരം, സുതാര്യം

17 February 2017

ലളിതം, സുന്ദരം, സുതാര്യം! ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ പൊതുവെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. സമ്പന്നനാകാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? ദീർഘകാലത്തിൽ സമ്പത്തു സൃഷ്ടിക്കാൻ സഹായിക്കുന്ന മനോഹരവും സുതാര്യവുമായ ...

റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച്‌ വൻവിലക്കുറവുമായി ബിഗ്ബസാർ

22 January 2017

വൻ വിലക്കുറവിലൂടെ കൂടുതൽ ഉപഭോക്താക്കളിലെ ആകർഷിക്കാൻ ബിഗ്ബസാർ ഒരുങ്ങുന്നു. നിത്യോപയോഗ സാധനങ്ങൾ ,ഫാഷന്‍, ഗൃഹാലങ്കാര, ഭക്ഷ്യ ഉത്പന്നങ്ങളടക്കമുള്ളവയ്ക്ക് വൻ ഓഫറുകളാണ് നൽകുന്നത്. 2000 രൂപ മുതല്‍ മുകളിലേക്ക...

ഇനി എല്ലാം ആധാറനുസരിച്ച്‌

21 January 2017

ഇത്തവണത്തെ ബജററില്‍ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആധാർ നമ്പർ നിർബന്ധമാക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നു സൂചന. ഇനി മുതൽ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ മാത്രമേ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയു...

ഭൂമി കൈമാറ്റം - 13 .5 ലക്ഷം രജിസ്ട്രേഷനുകള്‍ക്ക് കനത്ത പിഴ അടക്കേണ്ടിവരും

20 January 2017

2015 ജൂണ്‍ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമി ഇടപാടുകളിൽ നോട്ടു നേരിട്ട് കൊടുത്ത് കൈമാറ്റം നടത്തിയവർ കുടുങ്ങാൻ സാധ്യത. ഏകദേശം 13,5 ലക്ഷം രജിസ്ട്രേഷനുകൾ ഇങ്ങനെയുണ്ടെന്നാണ് കണക്കാക്കുന്നത്. ആദായനികുതി നി...

Click here to see more stories from FINANCIAL »

STOCK MARKET

ലക്ഷം കോടിയിലേറെ രൂപ മൂല്യമുള്ള ഓഹരികള്‍ക്ക് അവകാശികളില്ല

19 December 2016

വര്‍ഷങ്ങള്‍ക്കു മുന്‍പേ വാങ്ങിയ കമ്പനി ഓഹരികളുടെ ലാഭവിഹിതം കൈപ്പറ്റിയിട്ടില്ലെങ്കില്‍ ഏഴു വര്‍ഷം കഴിഞ്ഞാല്‍ ഡിവിഡന്റും ഓഹരിയും കമ്പനിയില്‍നിന്നു കേന്ദ്രഫണ്ടിലേക്കു മാറും. നിക്ഷേപകര്‍ക്ക് സുരക്ഷയും ബോധ...

ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം

06 October 2016

ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച ഉടനെ സെൻസെക്സ് 86 പോയിന്‍റ് ഉയർന്ന് 28307ലും നിഫ്റ്റി 24 പോയിന്‍റ് ഉയർന്ന് 8768ലുമെത്തി.ബിഎസ്ഇയിൽ 44 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 90 കമ്പനി...

ലുലു മാള്‍ തിരുവനന്തപുരത്തും; തറക്കല്ലിടല്‍ ഈ മാസം 20ന്

13 August 2016

കൊച്ചിക്ക് പിന്നാലെ സംസ്ഥാന തലസ്ഥാനത്തേക്കും ലുലു ഷോപ്പിംഗ് മാള്‍ എത്തുന്നു. തിരുവനന്തപുരത്ത് ആക്കുളത്താണ് ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം ആരംഭിക്കുന്നത്. ഈ മാസം 20ന് ശിലാസ്ഥാപന കര്‍മ്മം നടക്കുമെന്ന് ല...

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 464 പോയിന്റില്‍

11 July 2016

ഇന്ത്യന്‍ ഓഹരി സൂചികയില്‍ വന്‍ കുതിപ്പ്. മുംബൈ സൂചിക സെന്‍സെക്‌സ് 464 പോയിന്റ് ഉയര്‍ന്ന് 27,500ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 125 പോയിന്റ് ഉയര്‍ന്ന് 8,450 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. 2015 ഒക്ടോ...

കര്‍ഷകര്‍ക്കു ആശ്വാസമായി; റബര്‍ വില 140 കടന്നു

22 April 2016

കുറച്ചു നാളുകള്‍ക്ക് ശേഷം കര്‍ഷകര്‍ക്കു ഒരു ചെറിയ ആശ്വാസമായി. റബര്‍ വില വീണ്ടും ഉയരുന്നു. ഇന്നലെ ഏതാനും മണിക്കൂര്‍ നേരം 142 രൂപ വരെയെത്തിയ വില വൈകിട്ട് അവസാനിച്ചത് 138 രൂപയില്‍. വില 150 രൂപ മറി കടക്കു...

Click here to see more stories from STOCK MARKET »

Malayali Vartha Recommends
MalayaliVartha_300x250_GL
ഒരു സ്ത്രീയോടും മോശമായി സംസാരിച്ചിട്ടില്ല'; ശബ്ദരേഖയിലെ ആദ്യഭാഗം മാത്രം തന്റേതെന്ന് എ.കെ ശശീന്ദ്രന്‍; 'ശബ്ദം ആരുടേതെന്ന് പരിശോധനയില്‍ തെളിയുമോ എന്ന് സംശയം'ഹരിപ്പാട് വാഹനാപകടത്തില്‍ രണ്ടു മരണം ഹൈക്കോടതി സമുച്ചയില്‍ നിന്ന് ഒരാള്‍ ചാടി ആത്മഹത്യ ചെയ്തുജേക്കബ് തോമസിനെതിരായ പരാതി തള്ളിഡോണള്‍ഡ് ട്രംപിന്റെ ഉപദേശക സ്ഥാനത്തേക്ക് മകള്‍ ഇവാന്‍കമൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ വിഎസിനെതിരേ വീണ്ടും എം.എം. മണിയുപിയില്‍ മഹാകൗശല്‍ എക്‌സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി; 50ലധികം പേര്‍ക്ക് പരുക്ക്, 6 പേരുടെ നില ഗുരുതരം , രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു  
Hide News