Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

ബാങ്കിങ് രംഗത്തെ ആശങ്കയിലാഴ്ത്തി ഫെഡറല്‍ ബാങ്ക്

30 JULY 2016 10:46 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ആഭ്യന്തര ബാങ്കുകള്‍ ഉള്‍പ്പെടെ പൊതുവെ ഇന്ത്യന്‍ ബാങ്കുകള്‍ ഏറെക്കുറെ എല്ലാം കനത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണിപ്പോള്‍ .ഇതിനിടയില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം 20152016 കാലഘട്ടത്തില്‍ കാര്യമായി താഴ്ന്നത് ബാങ്കിങ് മേഖലയില്‍ തന്നെ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ് .കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുവെ ബാങ്കുകള്‍ക്ക് നല്ല കാലമായിരുന്നില്ലെങ്കിലും ഫെഡറല്‍ ബാങ്ക് താരതമ്യേന മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു .കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1005.75 കോടിയായിരുന്ന അട്ട ലാഭം ഈ വര്‍ഷം ആദ്യപാഠത്തെ കണക്കനുസരിച്ച് 475.65 കോടിയാണ് .96 ശതമാനത്തിന്റെ ഇടിവാണ് ഫെഡറല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ ഉണ്ടായത് . ഫെഡറല്‍ ബാങ്കിന് ഇതെന്‍ഡുപ്പറ്റി എന്നാണ് നിക്ഷേപകരും ബാങ്കിങ് വിദഗ്ദ്ധരും ഒരുപോലെ ചോദിക്കുന്നത്.എന്തന്നാല്‍ കേരളത്തിലെ തന്നെ മറ്റൊരു ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ലാഭത്തില്‍ 347 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി .
മുംബൈ കേന്ദ്രീകരിച്ച് വന്‍തോതില്‍ നല്‍കിയ കോര്‍പ്പറേറ്റ് വായ്പകളില്‍ പലതും നിഷ്‌ക്രിയ ആസ്തികളായി മാറിയതാണ് ലാഭം കുറയാന്‍ ഇടയാക്കിയതെന്നാണ് സൂചന. ബാങ്കിന്റെ എന്‍.പി.എ റേഷ്യോകള്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. 
വന്‍കിട വായ്പ എക്കൗണ്ടുകള്‍ പലതും കിട്ടാക്കടത്തിന്റെ പട്ടികയിലാണ്. അഞ്ച് പ്രമുഖ വ്യവസായ മേഖലകളിലായി മാത്രം 114.50 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയുണ്ട്.
കിട്ടാക്കടം അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് കൈമാറി ടെക്‌നിക്കല്‍ റൈറ്റ് ഓഫ് നടത്തി ബാലന്‍സ് ഷീറ്റ് 'ശുദ്ധീ'കരിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. കിട്ടാക്കടം ഫലത്തില്‍ നിലനില്‍
ക്കുമ്പോഴും സാങ്കേതികമായി എഴുതിത്തള്ളിയതായി കാണിച്ചായിരുന്നു ബാലന്‍സ് ഷീറ്റുകള്‍ക്ക് തിളക്കം വര്‍ധിപ്പിച്ചത്. ഇതിനിടെ, എന്‍.പി.എ ആയ എക്കൗണ്ടുകള്‍ സ്റ്റാന്‍ഡേര്‍ഡ് അസറ്റാക്കി മാറ്റുന്നതിന് നടത്തിയ നീക്കം റിസര്‍വ് ബാങ്കും ഇടപെട്ട് തടഞ്ഞു. ഇത് ഇക്കുറി ഉയര്‍ന്ന ലാഭം കാണിക്കുന്നതിന് വിഘാതമാവുകയും ചെയ്തു.
ഏതായാലും ഫെഡറല്‍ ബാങ്കിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ബാങ്കിങ് രംഗത്തെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കപ്പെടുത്തിയിരിക്കുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം  (10 minutes ago)

ഇത്തവണയും പതിവ് തെറ്റിക്കാതെ.... ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ  (19 minutes ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (39 minutes ago)

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്..  (53 minutes ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (1 hour ago)

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് .... മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്..ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുക  (1 hour ago)

കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (1 hour ago)

ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം....  (1 hour ago)

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍....  (1 hour ago)

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... സഹയാത്രിക പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

വന്ദേ ഭാരത് ട്രെയിനുകൾക്കു ശേഷം, രണ്ട് നിലകളിലായി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലേക്ക്......പ്രത്യേകതകൾ നിരവധി  (1 hour ago)

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (1 hour ago)

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (1 hour ago)

അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു...  (1 hour ago)

പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന്  (1 hour ago)

Malayali Vartha Recommends