Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

രൂപ കൂപ്പുകുത്തി ഇന്നത്തെ ഒരു ഡോളറിന്റെ വില 60.34 രൂപ, രാജ്യം വന്‍ പ്രതിസന്ധിയിലേക്ക്‌

26 JUNE 2013 05:22 AM IST
മലയാളി വാര്‍ത്ത.

More Stories...

തുടര്‍ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍...

വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 233 പോയന്റ് ഉയര്‍ന്ന് 61,175ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 18,176ലുമാണ് വ്യാപാരം

പ്രീപെയ്ഡ് താരിഫുകള്‍ക്ക് 21 ശതമാനം വർധിപ്പിച്ച് ജിയോ; എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്‌ക്കും പിന്നാലെയാണ് ഈ തീരുമാനം, കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുമെന്ന വാഗ്ദാനം ഇനിയും തുടരുമെന്ന് കമ്പനി

ഇന്ധനവില ഇനി കുതിച്ചുയരും; മാറ്റം ജിഎസ്ടിയില്‍ ഉള്‍പ്പെടില്ലെന്ന് ഉറപ്പായതോടെ

പുതുആഴ്ചയുടെ ആദ്യദിനത്തിൽ നഷ്ടത്തോടെ തുടക്കം; സെൻസെക്സ് 80 പോയന്റ് താഴ്ന്ന് 55,356ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തിൽ 16,503ലും ; ആഗോള വിപണിയിലെ നഷ്ടം സാരമായി ബാധിച്ചു

യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച. ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നത്‌ തുടര്‍ച്ചയാവുകയാണ്‌. ഇന്നത്തെ ഒരു ഡോളറിന്റെ വില 60.34 രൂപയാണ്‌. രാജ്യംനേരിടുന്ന ഗുരുതരമായ സാമ്പത്തിക സ്ഥിതിയാണ്‌ ഇത്‌ കാണിക്കുന്നത്‌. യിരുന്നു. ബുധനാഴ്ച വൈകിട്ടോടെ ഡോളറിന് 60.16 രൂപ എന്ന നിലയിലെത്തി. 59.98 രൂപയാണ് ഇതുവരെയുള്ള വിനിമയ നിരക്ക്. ഇതോടെ ഏഷ്യയിലെ ഏറ്റവും വിലകുറഞ്ഞ കറന്‍സിയായി രൂപമാറി . തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍പ്പന നിര്‍ത്തിവെച്ചു.

 ബുധനാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ മൂല്യം 59.89 ആയിരുന്നത് മൂന്ന് മണിയോടെ വീണ്ടും ഇടിയുകയായിരുന്നു.ചൊവ്വാഴ്ച വ്യാപാരം അവസാസിപ്പിക്കുമ്പോള്‍ 59.66 എന്ന നിലയിലായിരുന്നു. കഴിഞ്ഞ ആഴ്ച രൂപയുടെ ഏറ്റവും താഴ്ന്ന വിനിമയ മൂല്യമായ 59.98 എന്നനിലയിലേക്ക് കൂപ്പുകുത്തിയതാണ്. രൂപയൂടെ മൂല്യം 60 ആയി ഇടിയുമെന്ന് സാമ്പത്തീക വിദഗ്ധര്‍ മുന്നേ പറഞ്ഞിരുന്നു. തുടര്‍ച്ചയായി കഴിഞ്ഞ ആറുദിവസവും ഡോളറിനായിരുന്നു നേട്ടം.രണ്ട് മാസമായി രൂപയുടെ മൂല്യം ഇടിയുകയാണ്. മെയില്‍ 11 ശതമാനമാണ് മൂല്യത്തില്‍ ഇടിവ് വന്നത്.രൂപയുടെ വിലതകര്‍ച്ച വിദേശ കടക്കെണി വര്‍ദ്ധിപ്പിക്കുകയൂം. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (10 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (15 hours ago)

Malayali Vartha Recommends