ഇന്ധന വില വീണ്ടും മുന്നോട്ട്... പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഇന്നും വിലയില്‍ വര്‍ദ്ധനവ്
ഇന്ധന വില വീണ്ടും മുന്നോട്ട് കുതിക്കുന്നു. പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഇന്നും വില വര്‍ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ആറ് പൈസ വര്‍ധിച്ച് 79.70 രൂപയായി. ഡീസലിന് എട്ട് പൈസ വര്‍ധിച്ച് 73.11 രൂപയായി.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പെട്രോളിന് 1.07 രൂപയും ഡീസലിന് 88 പൈസയുമാണ് വര്‍ധിച്ചത്.
https://www.facebook.com/Malayalivartha