Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്നങ്ങളിലെ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ അതോറിറ്റി

12 JULY 2018 03:00 PM IST
മലയാളി വാര്‍ത്ത

ഭക്ഷ്യ ഉത്പന്നങ്ങളിലെ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ ലേബല്‍ ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ ഒരു വര്‍ഷമെങ്കിലും കാലതാമസം എടുക്കുമെന്നുള്ളതിനാല്‍ പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്നങ്ങളിലെ ഇവയുടെ അളവ് കുറക്കാന്‍ കമ്പനികളോട് ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI) ആവശ്യപ്പെട്ടു. ഇന്നലെ ആരംഭിച്ച 'ഈറ്റ് റൈറ്റ് മൂവ്‌മെന്റി'ന്റെ ഭാഗമായാണ് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് സ്വമേധയാ ഇവയുടെ അളവ് കുറയ്ക്കാനാണ് അതോറിറ്റി കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ലെ, പതഞ്ജലി, ഐടിസി, മാരിക്കോ തുടങ്ങി പതിനഞ്ചോളം പ്രമുഖ കമ്പനികള്‍ ഇതിനോടകം ഇതിന് തയ്യാറായിട്ടുണ്ട്. 

ഈറ്റ് റൈറ്റ് മൂവ്‌മെന്റ് ക്യാമ്പയിന് വേണ്ടി ബോളിവുഡ് താരം രാജ്കുമാര്‍ റാവുവിനെയാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (2 minutes ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (7 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (17 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (33 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (56 minutes ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 hours ago)

Malayali Vartha Recommends