Widgets Magazine
21
Jan / 2018
Sunday

ഒക്ടോബര്‍ 24ന് ചേരുന്ന യോഗത്തില്‍ 60 ഉത്പന്നങ്ങളുടെകൂടി ജിഎസ്ടി കുറച്ചേക്കും

13 SEPTEMBER 2017 04:52 PM IST
മലയാളി വാര്‍ത്ത

ഒക്ടോബര്‍ 24ന് ഡല്‍ഹിയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ 60 ഉത്പന്നങ്ങളുടെകൂടി നികുതി കുറച്ചേക്കും. സെപ്റ്റംബര്‍ ഒമ്പതിന് ചേര്‍ന്ന യോഗത്തില്‍ 100 ഉത്പന്നങ്ങളുടെ നികുതികുറയ്ക്കുന്നകാര്യമാണ് പരിഗണിച്ചതെങ്കിലും 40 എണ്ണത്തിന്റെ മാത്രമാണ് തീരുമാനിക്കാന്‍ കഴിഞ്ഞത്. എട്ട് മണിക്കൂറാണ് യോഗം നീണ്ടത്.

ബാക്കി കൗണ്‍സില്‍ പരിഗണിക്കാനിരിക്കുന്നവയിലേറെയും വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടവയാണ്. ഹൈദ്രാബാദില്‍ ചേര്‍ന്ന യോഗത്തില്‍ റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തിയതി നീട്ടിനല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാ​ഷ്ട്ര​പ​തി​യു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം;എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ തീ​രു​മാ​നം ജ​നാ​ധി​പ​ത്യ​ത്തി​നു ഭീ​ഷ​ണിയെന്ന് എ​എ​പി  (9 minutes ago)

" വ​ണ്‍ പ്ല​സ് " ഡോ​ട്ട് നെ​റ്റി​ലെ സു​ര​ക്ഷാ പാ​ളി​ച്ച; അ​​ന്വേ​ഷ​ണം അവസാനിപ്പിച്ച് അധികൃതർ  (27 minutes ago)

'ദ​ളി​ത​രെ നാ​യ​ക​ളോ​ട് ഉ​പ​മി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി'; അ​ന​ന്ത്കു​മാ​ര്‍ ഹെ​ഗ്ഡെയുടെ പരാമർശം വിവാദത്തിൽ  (39 minutes ago)

കല്യാണമുറപ്പിച്ച വരനും വധുവിനും പൊതുസ്ഥലത്ത് 20 ചാട്ടവാറടി; കാരണം കേട്ടാൽ ഏവരും ഒന്നമ്പരക്കും  (59 minutes ago)

കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദിയോട്; കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്  (1 hour ago)

ഇന്ത്യൻ തീരങ്ങളിലേക്ക് യു എ ഇ ആഡംബര കപ്പലുകൾ; ക്രൂസ് ടൂറിസം പ്രചാരണത്തിനു മികച്ച പ്രതികരണം  (1 hour ago)

ജമ്മുവില്‍ വീരമൃത്യു വരിച്ച ജവാന്‍ സാം മാത്യൂവിന്റെ അമ്മയുടെ മുന്നില്‍ തേങ്ങിക്കരഞ്ഞ് കളക്ടര്‍ ടി വി അനുപമ  (1 hour ago)

പോൺ നായികമാരുടെ ആത്‍മഹത്യ തുടർക്കഥയാകുന്നു; ദുരൂഹത വിട്ടു മാറാതെ അഞ്ചാമത്തെ പോൺ നായികയും  (2 hours ago)

ആലപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ്​ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

തന്റെ രേഖ സി.പി.എം കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളിയത് ആരുടേയും വിജയമോ പരാജയമോ അല്ല ; പ്രതികരണവുമായി സീതാറാം യെച്ചൂരി രംഗത്ത്  (2 hours ago)

ആം ആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി ;ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം  (3 hours ago)

ഭാവനയെ ഞെട്ടിച്ച് പ്രിയങ്ക ചോപ്ര !;വിവാഹാശംസകളുമായി ബോളിവുഡ്​ താര സുന്ദരി  (3 hours ago)

" അതുക്കും മേലെ... " ! ബുര്‍ജ് ഖലീഫയെ മലർത്തിയടിക്കാൻ തയ്യാറായി ജിദ്ദ ടവർ  (3 hours ago)

സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തള്ളിയ സി.പി.എം നിലപാടിനെ ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച്‌ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  (4 hours ago)

ലണ്ടൻ നടുങ്ങി ! അനന്തിരവളെ മാനഭംഗം ചെയ്ത ശേഷം കഴുത്തുമുറിച്ച്‌ ശരീരം ഫ്രീസറിലാക്കി...  (4 hours ago)

Malayali Vartha Recommends