Widgets Magazine
19
Feb / 2018
Monday

ബി.എസ്.എന്‍.എല്‍ സൗജന്യ കോള്‍ സൗകര്യം നിര്‍ത്തലാക്കുന്നു

18 JANUARY 2018 09:36 AM IST
മലയാളി വാര്‍ത്ത

ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ ഞായറാഴ്ചകളില്‍ നല്‍കിവന്ന 24 മണിക്കൂര്‍ സൗജന്യ കോള്‍ സൗകര്യം നിര്‍ത്തലാക്കുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഈ സൗകര്യം ലഭ്യമാകില്ലെന്ന് കാട്ടി ബി.എസ്.എന്‍.എല്‍ എല്ലാ സര്‍ക്കിളുകള്‍ക്കും സര്‍ക്കുലറയച്ചു. ഉപഭോക്താക്കളെ മുന്‍കൂട്ടി വിവരമറിയിക്കണമെന്നും സര്‍ക്കുലറിലുണ്ട്.

മൊബൈല്‍ ഫോണുകളുടെ കടന്നുകയറ്റത്തില്‍ ലാന്‍ഡ്‌ഫോണുകളെ സംരക്ഷിക്കുകയും പ്രചാരം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ആനൂകൂല്യങ്ങളിലൊന്നാണ് ഞായറാഴ്ചകളിലെ സൗജന്യവിളി സൗകര്യം. ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യമായി വിളിക്കുന്ന ഓഫര്‍ ഒഴിവാക്കുമ്പോഴും രാത്രിയില്‍ ലഭിക്കുന്ന നൈറ്റ് ഓഫര്‍ ലഭ്യമാകുമെന്നാണ് അധികൃതരുടെ വിശദീകരണം.

ജനുവരി ഒന്നിനുതന്നെ ഹിമാചല്‍പ്രദേശ് സര്‍ക്കിളില്‍ ഞായറാഴ്ചകളിലെ 24 മണിക്കൂര്‍ സൗജന്യ കോള്‍ ഓഫര്‍ പിന്‍വലിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (15 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (2 hours ago)

യു പി എസ് സി ഒഴിവുകൾ  (2 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (3 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

പോലീസ്, കേരളം നിങ്ങളെ വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ ഈ കൊലപാതകഭ്രാന്തിന് ഇനിയെങ്കിലും ഒരറുതി വരുത്തിക്കൂടെ  (4 hours ago)

Malayali Vartha Recommends