Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

സ്വിഫ്റ്റിനും ഡിസയറിനും പിന്നാലെ മുഖം മിനുക്കി എര്‍ട്ടിഗയും....

21 MAY 2018 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സില്‍ 400 പോയിന്റ് നഷ്ടം രേഖപ്പെടുത്തി

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി ഓഹരി വിപണി....22500 പോയിന്റിന് മുകളില്‍ നിഫ്റ്റി, സെന്‍സെക്സ് 74,000 പോയിന്റ് മുകളില്‍ വ്യാപാരം

ടെക്നോപാര്‍ക്ക് കമ്പനികളുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച്, ലൈബീരിയന്‍ പ്രതിനിധി സംഘം:- ആഫ്രിക്കന്‍ പ്രതിനിധികള്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു...

സ്വിഫ്റ്റിനും ഡിസയറിനും പിന്നാലെ മുഖം മിനുക്കി എര്‍ട്ടിഗയും. മാറ്റമെന്ന് പറഞ്ഞാല്‍ തൊലിപ്പുറത്തെ പരിഷ്‌കാരങ്ങളല്ല, കാര്യമായ മാറ്റങ്ങള്‍ തന്നെയാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഏപ്രിലില്‍ നടന്ന ഇന്‍ഡോനേഷ്യന്‍ മോട്ടോര്‍ ഷോയിലാണ് സുസുക്കി പുത്തന്‍ എര്‍ട്ടിഗയെ ആദ്യമായി അവതരിപ്പിച്ചത്.
ദീപാവലിയോടെ ഇന്ത്യയില്‍ കാര്‍ എത്തുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രൂപവും ഭാവവും ഹൃദയവും മാറിയുള്ള വരവാണ് ഇത്തവണ. 

പുതിയ പ്ലാറ്റ്‌ഫോമിലെത്തുമ്പോള്‍ എര്‍ട്ടിഗക്ക് നീളം കൂടിയിട്ടുണ്ട്. ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങളിയവയിലെ ഹാര്‍ട്ടെക് പ്ലാറ്റ്‌ഫോം തന്നെയാണ് എര്‍ട്ടിഗക്ക്. പഴയ വാഹനത്തിന് 4265 എം.എം ആയിരുന്നു നീളം. ഇപ്പോഴത് 4395 എം.എം ആയി വര്‍ധിച്ചു. വീല്‍ബേസില്‍ മാറ്റമൊന്നുമില്ല. പഴയ 2740 എം.എം അങ്ങനെ തന്നെ തുടരുന്നു. വീതിയിലും ഉയരത്തിലും അല്‍പം വര്‍ധനവുണ്ട്. മൊത്തത്തില്‍ കൂടുതല്‍ ഇടമുള്ള എം.പി.വിയായി എര്‍ട്ടിഗ പരിണമിച്ചു. മുന്നില്‍ ഹെഡ്‌ലൈറ്റും ഗ്രില്ലും ബമ്പറും എല്ലാം മാറി. ക്രോമിയത്തിന്റെ ചെറു കഷ്ണങ്ങള്‍ പിടിപ്പിച്ചതുപോലുള്ള ഗ്രില്ല് കൂടുതല്‍ ആധുനികമെന്ന തോന്നലുണ്ടാക്കും. 

ഉയര്‍ന്ന മോഡലുകളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍ വരും. തടിച്ച ബമ്പറും ഫോഗ്‌ലാമ്പ് ഹൗസിങ്ങും വാഹനത്തിന് നല്ല ഗാംഭീര്യം നല്‍കും. എര്‍ട്ടിഗയുടെ പിന്‍വശം അതിമനോഹരമായി മാറ്റിപ്പണിതു എന്നതിന് സുസുക്കി എന്‍ജിനീയര്‍മാര്‍ നല്ല കൈയടി അര്‍ഹിക്കുന്നുണ്ട്. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന പിന്‍വശമാണ്. മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും വളര്‍ന്നിറങ്ങിയ എല്‍ ആകൃതിയുള്ള ടെയില്‍ ലാമ്പ്, നീണ്ട ക്രോമിയം ബാര്‍, വലിയ സുസുക്കി ലോഗോ, കറുത്ത അരികുകളോടുകൂടിയ ഗ്ലാസ് ഏരിയ എന്നിവയെല്ലാം പിറകിലെ മാറ്റ് കൂട്ടുന്നു. ബീജും കറുപ്പുമാണ് ഉള്‍വശത്തെ നിറം. സ്വിഫ്റ്റിലേതിന് സമാനമായ സ്റ്റിയറിങ് വീല്‍ നേരത്തെ തന്നെ സ്‌പോര്‍ട്ടിയെന്ന് അറിയപ്പെടുന്നതാണ്. എ.സി വന്റെുകള്‍ മുന്‍വശത്തുടനീളം നീണ്ടിരിക്കുന്നെന്ന് തോന്നുമാറാണ് രൂപകല്‍പന ഇതിന് തൊട്ടുതാഴെ തടിയെ അനുസ്മരിപ്പിക്കുന്ന തീമുമുണ്ട്.
ഇഗ്‌നിസിലേതിന് സമാനമായാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മന്റെ് സിസ്റ്റം ഇണക്കിച്ചേര്‍ത്തിരിക്കുന്നത്. ഡാഷ്‌ബോര്‍ഡില്‍ അല്‍പം മുന്നിലേക്ക് തള്ളിയാണിത് നില്‍ക്കുന്നത്. എ.സി സ്വിച്ചുകള്‍ക്ക് കുറേക്കൂടി നിലവാരമാകാമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാകില്ല. സ്റ്റിയറിങ് കണ്‍ട്രോളുകള്‍, തെളിച്ചമുള്ള ഇന്‍സ്ട്രമന്റെ് ക്ലസ്റ്റര്‍, സുഖപ്രദമായ സീറ്റുകള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയവ പ്രത്യേകതകളാണ്. ഏഴ് സീറ്റുകളുമായാണ് എര്‍ട്ടിഗ വരുന്നത്. എല്ലാ വേരിയന്റുകളിലും ഒരു എയര്‍ബാഗ് നല്‍കിയിട്ടുണ്ട്. മുകളിലെത്തുമ്പോള്‍ രണ്ട് എയര്‍ബാഗുകളും നല്‍കിയിട്ടുണ്ട്. എ.ബി.എസും സ്റ്റാന്‍ഡേര്‍ഡാണ്.

ഏറെ നാളുകള്‍ക്കുശേഷം മാരുതി തങ്ങളുടെ വാഹനത്തിന് പുതിയ എന്‍ജിന്‍ പരീക്ഷിക്കുന്നത് എര്‍ട്ടിഗയിലാണ്. പുതിയ 1.5 ലിറ്റര്‍ കെ15 ബി പെട്രോള്‍ എന്‍ജിന്‍ എര്‍ട്ടിഗയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ 1.4ലിറ്ററിന് പകരമാണിത് വരുന്നത്. പുതിയ എന്‍ജിന്‍ 105ബി.എച്ച്.പി കരുത്തും 138എന്‍.എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. ഡീസല്‍ പഴയ 1.3ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡി.ഡി.ഐ.എസ് എന്‍ജിന്‍ തന്നെയാണ്. പെട്രോളില്‍ സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെനോ ലോഡ്ജി, ഹോണ്ട ബി.ആര്‍.വി, നിസാന്‍ ഇവാലിയ തുടങ്ങിയവയോടായിരിക്കും എര്‍ട്ടിഗ മത്സരിക്കുക. വില 6.5മുതല്‍ ഒമ്പത് ലക്ഷം വരെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (12 minutes ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (24 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (37 minutes ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (1 hour ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (2 hours ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (7 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (8 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (8 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (8 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (9 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (9 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (9 hours ago)

Malayali Vartha Recommends