Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 503 പോയന്റ് താഴ്ന്ന് 30,656ലും നിഫ്റ്റി 141 പോയന്റ് നഷ്ടത്തില്‍ 8,970ലുമാണ് വ്യാപാരം

13 April 2020

നീണ്ട അവധികഴിഞ്ഞശേഷമുള്ള പുതിയ ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 503 പോയന്റ് താഴ്ന്ന് 30,656ലും നിഫ്റ്റി 141 പോയന്റ് നഷ്ടത്തില്‍ 8,970ലുമാണ് വ്യാപാരം നടക്കുന്നത്. സീ എന്റര്‍ട...

ഓഹരി വിപണിയില്‍ നേട്ടം....സെന്‍സെക്സ് 748 പോയന്റ് നേട്ടത്തില്‍ 30,642ലും നിഫ്റ്റി 217 പോയന്റ് ഉയര്‍ന്ന 8966ലുമാണ് വ്യാപാരം

09 April 2020

ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 748 പോയന്റ് നേട്ടത്തില്‍ 30,642ലും നിഫ്റ്റി 217 പോയന്റ് ഉയര്‍ന്ന 8966ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 764 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 82 ഓഹരികള്‍ നഷ്ടത്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ വായ്പകളുടെയും എം.സി.എല്‍.ആര്‍. നിരക്ക് കുറച്ചു... ഏപ്രില്‍ 15 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും

08 April 2020

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ വായ്പകളുടെയും എം.സി.എല്‍.ആര്‍. നിരക്ക് 0.35 ശതമാനം കുറച്ചു. ഇതോടെ ബാങ്കിന്റെ ഒരു വര്‍ഷത്തെ എം.സി.എല്‍.ആര്‍. നിരക്ക് 7.75 ശതമാനത്തില്‍നിന്ന് 7.40 ശതമാനമായി കുറഞ്ഞു. പ...

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 1224 പോയന്റ് കുതിച്ച് 28815ലും നിഫ്റ്റി 338 പോയന്റ് നേട്ടത്തില്‍

07 April 2020

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 1224 പോയന്റ് കുതിച്ച് 28815ലും നിഫ്റ്റി 338 പോയന്റ് നേട്ടത്തില്‍ 8400 കടന്നു. ബിഎസ്ഇയിലെ 766 കമ്ബനികളുടെ ഓഹരികള്‍ നേട്ടം നേടി . 93 ഓഹരികള്‍ നഷ്ടത്തിലാണ്...

മഹാവീര്‍ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്നില്ല

06 April 2020

മഹാവീര്‍ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഫോറക്സ്, കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധി ബാധകമാണ്. ഇനി ചൊവ്വാഴ്ചയാണ് വിപണി പ്രവര്‍ത്തിക്കുക.ഏഷ്യന്‍ വിപണികളില്‍ നേട...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 321 പോയന്റ് താഴ്ന്ന് 27,925ലും നിഫ്റ്റി 97 പോയന്റ് നഷ്ടത്തില്‍ 8,156ലുമാണ് വ്യാപാരം

03 April 2020

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.. സെന്‍സെക്സ് 321 പോയന്റ് താഴ്ന്ന് 27,925ലും നിഫ്റ്റി 97 പോയന്റ് നഷ്ടത്തില്‍ 8,156ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 690 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് . 536 ഓ...

ഓഹരി വിപണി... സെന്‍സെക്സ് 490 പോയന്റ് നഷ്ടത്തില്‍ 28977ലും നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 8454ലാണ് വ്യാപാരം

01 April 2020

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ട്രേഡര്‍മാര്‍ വിറ്റ് ലാഭമെടുക്കുന്നതാണ് വിപണിയെ ബാധിക്കുന്നത്.സെന്‍സെക്സ് 490 പോയന്റ് നഷ്ടത്തില്‍ 28977ലും നിഫ്റ്റി 142 പോയന്റ് താഴ്ന്ന് ...

ഓഹരി സൂചികകള്‍ വീണ്ടും കനത്ത നഷ്ടത്തിലേക്ക്.... സെന്‍സെക്സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് നഷ്ടത്തില്‍ 8361ലും

30 March 2020

കഴിഞ്ഞയാഴ്ചയിലെ കുത്തനെയുള്ള നേട്ടങ്ങള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമായി. സൂചികകള്‍ വീണ്ടും കനത്ത നഷ്ടത്തിലേയ്ക്ക് പതിച്ചു. സെന്‍സെക്സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് നഷ്ടത്തില്...

റിസര്‍വ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വായ്പ-സ്ഥിരനിക്ഷേപ പലിശനിരക്കുകള്‍ കുത്തനെ കുറച്ചു

28 March 2020

റിസര്‍വ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വായ്പ-സ്ഥിരനിക്ഷേപ പലിശനിരക്കുകള്‍ കുത്തനെ കുറച്ചു. വായ്പപ്പലിശയില്‍ 0.75 ശതമാനമാണ് കുറവ്. സ്ഥിരനിക്ഷ...

ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 1079 പോയന്റും നിഫ്റ്റി 366 പോയന്റും ഉയര്‍ന്നു

27 March 2020

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി നാലാംദിവസവും മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 31,000 കടന്നു. നിഫ്റ്റിയകാട്ടെ 9000 ഭേദിക്കുകയും ചെയ്തു.1079 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 3...

സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 30,640 രൂപ

26 March 2020

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 30,640 രൂപയിലും ഗ്രാമിന് 3,830 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.    ...

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു...

26 March 2020

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. ജനുവരിക്കു ശേഷം അസംസ്‌കൃത എണ്ണയുടെ വിലയില്‍ 60ശതമാനമാണ് ഇടിവുണ്ടായത്. എന്നാല്‍ ഈകാലയളവില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ആറുരൂപ മ...

ആദായ നികുതിയിളവിനുള്ള നിക്ഷേപം നടത്താന്‍ ജൂണ്‍ 30വരെ സമയം ദീര്‍ഘിപ്പിച്ചു

25 March 2020

സാമ്പത്തിക വര്‍ഷത്തെ നികുതിയിളവിനുള്ള നിക്ഷേപം നടത്താന്‍ ജൂണ്‍ 30വരെ സമയം ദീര്‍ഘിപ്പിച്ചു.സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ആണ് നിക്ഷേപം നടത്താനുള്ള അവസാനതിയായിരുന്നത്. കോവിഡ് മൂലം രാജ്യമൊട്...

ഓഹരി വിപണിയില്‍ രണ്ടാം ദിവസവും മികച്ച നേട്ടം.... സെന്‍സെക്സ് 522 പോയന്റ് ഉയര്‍ന്ന് 27196ലും നിഫ്റ്റി 151 പോയന്റ് നേട്ടത്തില്‍ 7952ലുമാണ് വ്യാപാരം

25 March 2020

തിങ്കളാഴ്ചയിലെ കനത്ത നഷ്ടത്തിനെ അതിജീവിച്ച് ഓഹരി വിപണിയില്‍ രണ്ടാം ദിവസവും മികച്ച നേട്ടം. സെന്‍സെക്സ് 522 പോയന്റ് ഉയര്‍ന്ന് 27196ലും നിഫ്റ്റി 151 പോയന്റ് നേട്ടത്തില്‍ 7952ലുമാണ് വ്യാപാരം നടക്കുന്നത്. ...

പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടാനുള്ള നിയമഭേദഗതി ലോക്സഭ അംഗീകരിച്ചു

24 March 2020

പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടാനുള്ള നിയമഭേദഗതി ലോക്സഭ അംഗീകരിച്ചു. ഭാവിയില്‍ പെട്രോള്‍, ഡീസല്‍ തീരുവ കൂട്ടുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കികൊണ്ടുള്ളതാണ് പ...

Malayali Vartha Recommends