സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,360 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ആഭ്യന്തര വിപണിയില്‍ മൂന്ന് ദിവസമായി പവന്റെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. പവന് 22,360 രൂപയിലും ഗ്രാമിന് 2,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha