സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു, പവന് 21,880 രൂപ
സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപ വര്‍ധിച്ച് 21,880 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,735 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha