സ്വര്‍ണ വിലയില്‍ നേരിയ കുറവ്, പവന് 22,000 രൂപ
ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,750 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.
https://www.facebook.com/Malayalivartha