സ്വര്‍ണ വില കൂടി, പവന് 22,080 രൂപ
സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,080 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
https://www.facebook.com/Malayalivartha