സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്, പവന് 22,160 രൂപ
സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. 22,160 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha