സ്വര്‍ണ വില കൂടി, പവന് 22,000 രൂപ
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
രണ്ടു ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായത്.
https://www.facebook.com/Malayalivartha