സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,320 രൂപ
വെള്ളിയാഴ്ച 200 രൂപ വര്‍ധിച്ച പവന്റെ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,320 രൂപയിലും ഗ്രാമിന് 2,790 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏഴ് ദിവസത്തിന് ശേഷമാണ് പവന്റെ വില വെള്ളിയാഴ്ച വര്‍ധിച്ചത്.
https://www.facebook.com/Malayalivartha