സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,480 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,480 രൂപയിലും ഗ്രാമിന് 2,685 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപയുടെ ഇടിവുണ്ടായിരുന്നു. നാല് ദിവസത്തിന് ശേഷമാണ് ചൊവ്വാഴ്ച പവന്റെ വില താഴ്ന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha