സ്വര്‍ണവില പവന് 160 കൂടി, പവന് 21,520 രൂപ
സ്വര്‍ണവില പവന് 160 രൂപ വര്‍ദ്ധിച്ചു. ഇപ്പോള്‍ പവന് 21,520 രൂപയായി. 2,690 രൂപയാണ് ഗ്രാമീന് വില.
ഇന്നലെ വരെ ഇത് 21,360 രൂപയായിരുന്നു. അടുത്തകാലത്തുണ്ടായിരുന്നതില് ഏറ്റവും കുറഞ്ഞനിരക്കാണിത്. മാസം ആദ്യം 22,240 വരെ എത്തിയിരുന്നത്.
രണ്ടാഴ്ചയോളമായി തുടര്‍ച്ചയായി കുറഞ്ഞുവരികയായിരുന്ന വില അപ്രതീക്ഷിതമാണ് കൂടിയത്. ആഗോള വിപണിയിലെ വിലവര്‍ദ്ധനവാണ് നാട്ടിലെ സ്വര്ണവിലയേയും പിടികൂടിയത്.
https://www.facebook.com/Malayalivartha