സ്വര്‍ണ വില കുറഞ്ഞു, പവന് 21,600 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. നാല് ദിവസമായി മാറ്റമില്ലാതെ നിന്ന പവന്റെ വില 160 രൂപയാണ് താഴ്ന്നത്. 21,600 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha