സ്വര്‍ണ വില കുറഞ്ഞു, പവന് 22,200 രൂപ
സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. 22,200 രൂപയാണ് പവന്റെ ഇന്നത്തെ വില.
ഗ്രാമിന് 20 രൂപ താഴ്ന്ന് 2,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha