സ്വര്‍ണ വില കുറഞ്ഞു, പവന് 22,120 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. പവന് 22,120 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,765 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha