സ്വര്‍ണവില കുറഞ്ഞു, പവന് 21,840 രൂപ
സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. വ്യാഴാഴ്ച 80 രൂപയുടെ കുറവുണ്ടായിരുന്നു. പവന് 21,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha