30ജിബിയുടെ 4ജി ഡേറ്റ ഓഫറുമായി എയര്‍ടെല്‍
'വര്‍ഷകാല സര്‍പ്രൈസ്‌സ്'എന്ന പേരിലാണ് മൂന്നു മാസത്തെ ഓഫര്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭാരതി എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കായി 30ജിബിയുടെ 4ജി ഡേറ്റ ഓഫര്‍ അവതരിപ്പിച്ചു.
വരിക്കാര്‍ക്ക് അധിക ഡേറ്റ നേട്ടം മൈ എയര്‍ടെല്‍ ആപ്പിലൂടെ സ്വന്തമാക്കാം. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ഓരോ മാസവും 10ജിബി അധിക ഡേറ്റ നല്‍കിയിരുന്ന നാലു മാസത്തെ ഓഫറായ 'ഡേറ്റ സര്‍പ്രൈസി'ന്റെ തുടര്‍ച്ചയാണിത്.
https://www.facebook.com/Malayalivartha