Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...


ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..


100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ... 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം...

ഗൂഗിള്‍ തേസിനെ കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

19 SEPTEMBER 2017 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഐടി ഇന്ത്യന്‍ സൈന്യവുമായി കൈകോര്‍ത്ത് സംഘടിപ്പിച്ച എക്സ്പോ ശ്രദ്ധേയം...

ടെലികോം മേഖലയിൽ ചുവടുറപ്പിച്ച് യു എസ് ടി; മൊബൈല്‍കോമിനെ ഏറ്റെടുത്തു: ആഗോളതലത്തിൽ അറിയപ്പെടുന്ന ടെലികോം എഞ്ചിനീയറിംഗ് സ്ഥാപനമായ മൊബൈല്‍കോമിനെ ഏറ്റെടുക്കുന്നത്തിലൂടെ അതിവേഗം വളരുന്ന പുതുതലമുറ നെറ്റ്‌വർക്ക് മേഖലയിൽ യു എസ് ടിയുടെ സാന്നിധ്യം ശക്തിപ്പെടും...

പാന്റിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോട് യുവാവിന് പൊള്ളലേറ്റു

റിയൽമിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റ്; ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ ; ആകർഷണ്ണീയമായ ഡിസൈൻ; അറിയാം റിയൽമി സി30എസ്-നെ കുറിച്ച്

പോകോ സി50: ഇത് ഒരു ഒന്നൊന്നര ഐറ്റം ; ആർക്കും സ്വന്തമാക്കാം; പോകോ സി50 ന്റെ ആകർഷണ്ണീ യമായ സവിശേഷതകൾ ഇതൊക്കെ

ഗൂഗിളിന്റെ ഡിജിറ്റല്‍ പേമെമെന്റ് ആപ്ലിക്കേഷനായ തേസ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) യൂണിഫെഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) റിസര്‍വ് ബാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും തേസിന്റെ പ്രവര്‍ത്തനം. പേമെന്റ് സേവനം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലൂടെയും ഏകീകൃത പേമെന്റ് സംവിധാനത്തിലും ക്യൂ ആര്‍ കോഡ്, ഫോണ്‍ നമ്ബര്‍ എന്നിവയിലൂടെയും ലഭ്യമാകും.


ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ എന്നിവകളില്‍ തേസ് ഇന്‍സ്റ്റാള്‍ ചെയ്യാം. സൗജന്യമാണ് ആപ്പ്.

ആരംഭിക്കുന്നതിനായി ഭാഷ തിരഞ്ഞെടുക്കുക. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നട തുടങ്ങിയ ഭാഷകള്‍ ലഭ്യമാണ്.

നിങ്ങളുടെ ഫോണ്‍ നമ്ബര്‍ സേവ് ചെയ്യുക. ഈ നമ്ബറായിരിക്കും ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കുന്നത്.

അലര്‍ട്ടുകള്‍, അറിയിപ്പുകള്‍ എന്നിവ അറിയുന്നതിന് ഗൂഗിള്‍ അക്കൗണ്ട് തെരഞ്ഞെടുക്കുക.

ഗൂഗിള്‍ തേസിന് ആപ്ലിക്കേഷന്‍ ലോക്ക് പിന്തുണയ്ക്കുന്നുണ്ട്. നിലവില്‍ നിങ്ങളുടെ സ്ക്രീന്‍ ലോക്കും തേസിനെ പിന്തുണയ്ക്കുന്നുണ്ട്. അല്ലെങ്കില്‍ ഗൂഗില്‍ തേസിന്റെ പുതിയ ലോക്കിനെ ഉണ്ടാക്കിയെടുക്കാം.

ഹോം സ്ക്രീനില്‍ എത്തുമ്ബോള്‍ നിങ്ങള്‍ക്ക് യുപിഐ മുഖേന പേമെന്റ് നടത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ഗൂഗിള്‍ കൈകോര്‍ക്കുന്നത്. പേയ്മെന്റ് ബാങ്കായ എയര്‍ടെല്‍ തേസിനെ പിന്തുണക്കുന്നുണ്ട്.

നിങ്ങള്‍ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതോടെ നിങ്ങള്‍ ഇന്റര്‍നെറ്റ് ബാങ്കിങിലോ മൊബൈല്‍ ബാങ്ക് സംവിധാനത്തില്‍ ചെയ്യുന്നതു പോലെ ഐഎഫ്സി കോഡ് തുടങ്ങിയ നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഗൂഗിള്‍ തേസ് പേമെന്റ് വഴി ഇടപാടുകള്‍ നടത്തുമ്ബോള്‍ ഫോണ്‍ നമ്ബര്‍, യുപി ഐ കോഡ്, ക്യുആര്‍ കോഡ് തുടങ്ങിയവ ആപ്ലിക്കേഷന്‍ ആവശ്യപ്പെടും. നിങ്ങളുടെ അക്കൗണ്ട് സജ്ജമാക്കിയെങ്കില്‍ പിന്നെ പേമെന്റ് ലളിതമാണ്. പേറ്റിഎം ഇടപാടുകള്‍ക്ക് സമാനമാണ് തേസ്. ക്യാഷ് മോഡിലായിരിക്കും പണമിടപാടുകള്‍ നടക്കുന്നത്. ഉപഭോക്താവിന്റെ ഇടപാടുകളുടെ രേഖകള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്ബറുകള്‍ മറ്റുള്ളവര്‍ക്ക് പങ്കിടാതെ തന്നെ പണമിടപാടുകള്‍ സുഗമമായി തേസിലൂടെ നടത്താമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (21 minutes ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (27 minutes ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (57 minutes ago)

നാണക്കേടിന്റെ തോല്‍വി .. ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (1 hour ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (1 hour ago)

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശ  (1 hour ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (1 hour ago)

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്...  (2 hours ago)

ഇടത്-വലത് മുന്നണികളുടെ പിടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം... കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്  (2 hours ago)

കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ്....യു.എ.ഇ.യില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍  (2 hours ago)

തൃശൂര്‍ പൂര ലഹരിയിലേക്ക്... വിശ്വപ്രസിദ്ധമായ തൃശൂര്‍  പൂരത്തിന്റെ വിളംബരം ഇന്ന്.... പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക, പൂരം നാളെ  (2 hours ago)

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.... പ്രതി അറസ്റ്റില്‍  (3 hours ago)

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണം....ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കാന്‍ അനുമതിയില്ല....പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന്  (3 hours ago)

ആ ആഘോഷം അവസാന ആഘോഷമായി.... ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാന്‍ ജിദ്ദയിലെത്തിയ മലയാളി മരിച്ചു  (4 hours ago)

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ.  (4 hours ago)

Malayali Vartha Recommends