Widgets Magazine
17
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

ലക്ഷം കോടിയിലേറെ രൂപ മൂല്യമുള്ള ഓഹരികള്‍ക്ക് അവകാശികളില്ല

19 DECEMBER 2016 02:22 PM IST
മലയാളി വാര്‍ത്ത


വര്‍ഷങ്ങള്‍ക്കു മുന്‍പേ വാങ്ങിയ കമ്പനി ഓഹരികളുടെ ലാഭവിഹിതം കൈപ്പറ്റിയിട്ടില്ലെങ്കില്‍ ഏഴു വര്‍ഷം കഴിഞ്ഞാല്‍ ഡിവിഡന്റും ഓഹരിയും കമ്പനിയില്‍നിന്നു കേന്ദ്രഫണ്ടിലേക്കു മാറും. നിക്ഷേപകര്‍ക്ക് സുരക്ഷയും ബോധവല്‍ക്കരണവും നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഐഇപിഎഫ് അക്കൗണ്ടിലേക്കാണു മാറുക. കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ ഫണ്ടില്‍ നിന്നു വേണ്ടി വരും പിന്നീട് പണവും ഓഹരിയും തിരികെ ലഭിക്കാന്‍. അതു കണ്ടെത്തുക എളുപ്പവുമല്ല.

ഇന്ത്യയില്‍ വിവിധ നിക്ഷേപകരുടേതായി അവകാശികള്‍ അറിയാതെ കിടക്കുന്ന കോടിക്കണക്കിന് ഓഹരികളുണ്ടെന്നാണു കണക്ക്. അവയുടെ മൂല്യം ഒന്നരലക്ഷം കോടി രൂപയിലേറെയാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പു വാങ്ങിയതും ഓഹരി ഉടമയുടെ മരണശേഷം അവകാശികള്‍ അറിയാതെ പോയതുമാകാം. ഓഹരി ഉടമ തന്നെ താമസ സ്ഥലം മാറിയപ്പോള്‍ മറന്നു പോയതാകാം. പഴയ വീടിന്റെ വിലാസത്തില്‍ കമ്ബനിയില്‍ നിന്ന് ലാഭവിഹിതവും മറ്റും സംബന്ധിച്ച അറിയിപ്പുകള്‍ എത്തുകയും ഓഹരി ഉടമയോ അവകാശികളോ അക്കാര്യം അറിയാതെ പോവുകയും ചെയ്യുകയാണ്. പലപ്പോഴും ഡീമാറ്റ് രൂപത്തിലാക്കാത്ത പഴയ കടലാസ് ഓഹരികളാവും ഈ വിഭാഗത്തിലുള്ളത്. 

ഇത്തരം വിലാസക്കാരനില്ലാത്ത ഓഹരികളുടെ ലാഭവിഹിതം കൈപ്പറ്റാനാളില്ലാതെ വരുമ്‌ബോള്‍ കമ്ബനികള്‍ ആ തുക റിസര്‍വ് ഫണ്ടിലേക്കു മാറ്റുകയായിരുന്നു പതിവ്. എന്നാല്‍ ആ !തുക സസ്‌പെന്‍സ് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നു. പക്ഷേ ഏഴു വര്‍ഷമേ ചെയ്യാന്‍ കഴിയൂ. അതു കഴിഞ്ഞാല്‍ കൈപ്പറ്റാതെ കിടക്കുന്ന ലാഭവിഹിത തുക ഐഇപിഎഫിലേക്കു മാറ്റണം. ഓഹരിയും ഐഇപിഎഫിലേക്കു മാറുന്നു.

പിന്നീട് ഇങ്ങനെ ഓഹരിയുണ്ടെന്നു കണ്ടെത്തിയാലും കമ്ബനിക്കൊന്നും ചെയ്യാനാവില്ല. ഓഹരിക്കും, ലാഭവിഹിത കുടിശികയ്ക്കും ഡല്‍ഹിയിലെ ഐഇപിഫ് ആസ്ഥാന ഓഫിസിനെ തന്നെ സമീപിക്കണം. ഐഇപിഎഫിലേക്ക് മാറ്റിയ ഓഹരികളുടെ പിന്നീടുള്ള ലാഭവിഹിതവും അങ്ങോട്ടു തന്നെയാണു പോവുക, ഓഹരി ഉടമയുടെ വിലാസത്തിലേക്കല്ല. കമ്ബനിയില്‍ നിന്നു പിന്നീട് ഡിവിഡന്‍ഡ് വാറന്റോ അറിയിപ്പുകളോ ലഭിക്കുകയുമില്ല.

ഏഴു വര്‍ഷം തുടര്‍ച്ചയായി ലാഭവിഹിതം എടുക്കാതിരുന്നാല്‍ മാത്രമേ ഐഇപിഎഫിലേക്കു മാറ്റേണ്ടതുള്ളു. ഇടയ്ക്ക് ഒരു വര്‍ഷമെങ്കിലും ഓഹരിയുടമ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ മാറ്റം വേണ്ട. അങ്ങനെ മാറ്റുന്നതിനു മൂന്നു മാസം മുന്‍പ് ഓഹരിയുടമയെ കമ്ബനി അക്കാര്യം അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. പക്ഷേ വിലാസം മാറിയിട്ടുണ്ടെങ്കില്‍ അറിയിപ്പ് ഓഹരി ഉടമകളുടേയോ അവകാശികളുടേയോ കയ്യിലെത്തണമെന്നുമില്ല.

ഓഹരി വാങ്ങിയ ഗൃഹനാഥന്‍ അകാലത്തില്‍ മരിച്ചുപോകുന്നതാണ് അവകാശികള്‍ ഇങ്ങനെ ഓഹരിയുള്ള കാര്യം അറിയാതെ പോകുന്ന കേസുകളില്‍ ഭൂരിപക്ഷവും. വീടു മാറിയപ്പോള്‍ ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കാം. അവകാശികള്‍ ഓഹരിയുടമയുമായുള്ള ബന്ധവും സ്വത്തവകാശവും സംബന്ധിച്ച രേഖകളുമായി (പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് പ്രധാനം) സമീപിച്ചാല്‍ അവര്‍ക്ക് ഓഹരികളും കുടിശിക ലാഭവിഹിതവും കമ്ബനിയില്‍നിന്നു ലഭിക്കുമായിരുന്നു. പക്ഷേ ഇനി ഐഇപിഎഫിലേക്ക് ഓഹരി മാറ്റുമ്‌ബോള്‍ ഒറിജിനല്‍ വിലാസം മാറ്റി ഐഇപിഎഫിന്റെ പേരിലാവും ഓഹരികള്‍. അതോടെ അതു തപ്പിപ്പിടിക്കുക ദുഷ്‌ക്കരമാവും. അവകാശിക്ക് തിരികെ കിട്ടാന്‍ ബുദ്ധിമുട്ടേറിയ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തില്‍ 15-കാരിക്ക് നേരേ ലൈംഗികാതിക്രമം... 31-കാരനായ ടെക്കി യുവാവ് അറസ്റ്റില്‍  (1 minute ago)

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി  (8 minutes ago)

നെബ്രാസ്‌കയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45 കാരിയായ അധ്യാപിക അറസ്റ്റില്‍  (15 minutes ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴ ലഭിക്കും... കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (33 minutes ago)

മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ കര്‍ശന നടപടി  (40 minutes ago)

പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചു  (1 hour ago)

ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്  (1 hour ago)

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി  (5 hours ago)

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സം  (6 hours ago)

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്; സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍  (6 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (6 hours ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (6 hours ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (6 hours ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (6 hours ago)

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്  (6 hours ago)

Malayali Vartha Recommends