Widgets Magazine
25
May / 2017
Thursday

SCIENCE

ഈ വര്‍ഷം മുതൽ ഒന്നാംക്ലാസില്‍ മലയാളം നിര്‍ബന്ധം

25 May 2017

ഈ വർഷം മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കികൊണ്ടുള്ള മലയാളഭാഷാപഠന ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. മലയാളം പഠഠ്യവിഷയമല്ലാത്ത സ്കൂളുകളിൽ ഈ വര്‍ഷം ഒന്നാംക്ലാസുമുതല്‍ ക്രമാനുഗത...

പ്ലസ് വൺ അപേക്ഷാതീയതി നീട്ടിയത് സ്റ്റേ ചെയ്തില്ല; അപ്പീൽ 26-ലേക്ക് മാറ്റി

24 May 2017

സംസ്ഥാന ഹയർസെക്കൻഡറിയിൽ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തീയതി നീട്ടിയ സിംഗിൾബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സി. ബി.എസ്.ഇ. വിദ്യാര്ഥികള്ക് അവസരം നിഷേധിക്കാതിരിക്കാനാണ്...

വിദേശത്തും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തു നീറ്റിന് പ്രാധാന്യമേറുന്നു

24 May 2017

മെഡിക്കൽ പ്രവേശനത്തിന് ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ്. ഇനി മുതൽ വിദേശത്ത് പോയി മെഡിക്കൽ കോഴ്സിൽ അഡ്മിഷൻ നേടണമെങ്കിലും നീറ്റ് പരീക്ഷ പാസായിരിക്കണം. നീറ്റ് പാസാകുന്നവർക്കുമാത്രം വിദേശത...

സി.ബി.എസ്.ഇ. സ്‌കൂളുകളെ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളാക്കാൻ നടപടി

20 May 2017

എല്ലാ വിദ്യാർഥികൾക്കും ആധാർ നിർബന്ധമാക്കുന്നതിന്റെ ഭാഗമായി സി.ബി.എസ്.ഇ.യുമായി അഫിലിയേറ്റു ചെയ്ത എല്ലാ സ്‌കൂളുകളും ഇനി ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളാക്കാൻ നടപടി. അതത് സ്‌കൂളിലെ കുട്ടികൾക്ക് പുറമെ അധ്യാപ...

കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

19 May 2017

2017 ഏപ്രില്‍ 24, 25 തീയതികളിൽ നടത്തിയ കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 90,806 വി...

Click here to see more stories from SCIENCE »

HISTORY

എം ജി സർവകലാശാലയിൽ വിവിധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അപേക്ഷിക്കാം

25 May 2017

എം ജി സർവകലാശാലയിൽ കോളേജ് ഡെ​വ​ല​പ്പ്മെ​ന്‍റ് കൗ​ണ്‍സി​ൽ ഡ​യ​റ​ക്ട​ർ, സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്...

പി.എസ്.സി വിജ്ഞാപനം ഒച്ചിന്റെ വേഗത്തിൽ

23 May 2017

സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിവുകള്‍ അറിയിച്ചിട്ടും വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നതിന് പി.എസ്.സി. 11 മുതല്‍ 77 മാസം വരെ കാലതാമസം വരുത്തിയതായി കം‌പ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കണ്ട...

എസ്.ബി.ഐ. ഈ സാമ്പത്തിക വര്‍ഷം നിയമനങ്ങള്‍ കുറയ്ക്കുന്നു

22 May 2017

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ഈ സാമ്പത്തിക വര്‍ഷം നിയമനം കുറയ്ക്കുമെന്ന് അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. അഞ്ച് അനുബന്ധ ബാങ്കുകള്‍ ലയിച്ചതോടെ കൂടുതല്‍ ജീവനക്കാരെത്തിയതാണ് നിയമന...

പി.എസ്.സി. വഴിയുള്ള സ്‌കൂള്‍ അധ്യാപക നിയമനം ഇനി വെറും പേരിനുമാത്രം

20 May 2017

സ്ഥലം മാറ്റവും തസ്തിക മാറ്റവും ഹൈസ്‌കൂള്‍ അധ്യാപക തസ്തികയില്‍ നേരിട്ടുള്ള നിയമനം കുറയ്ക്കുന്നതിന് കാരണമാകുന്നു. അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുപുറമേ തസ്തികമാറ്റത്തിനും ഒഴിവുകള്‍ കൂടുതലായി മാറ്റുന്നതിനാ...

ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനിയറിങ് ഡിപ്ളോമ കോഴ്സിന് അപേക്ഷിക്കാം

19 May 2017

സാങ്കേതികവിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള കളമശേരി സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഒരുവര്‍ഷ (രണ്ട് സെമസ്റ്റര്‍) അഡ്വാന്‍സ്ഡ് ഡിപ്ളോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനിയറിങ...

Click here to see more stories from HISTORY »

WIZARD

അമൃത സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

25 May 2017

അമൃത സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 31 ആണ്. പിജി / റിസർച്ച് പ്രോഗ്രാമുകളുടെ അപേക്ഷകൾ ജൂൺ പത്തുവരെ സ്വീകരിക്കും. എ) പോസ്‌റ്റ് ഗ്രാജുവേറ്റ് കോഴ്‌സുക...

കേന്ദ്ര തൊഴിൽ അവസരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ അറിയാം

24 May 2017

കേന്ദ്ര തൊഴിൽ അവസരങ്ങൾ ഇനി വിരൽത്തുമ്പിൽ. കേന്ദ്രമന്ത്രാലയങ്ങളിലെ വിവിധങ്ങളായ തൊഴിലവസരങ്ങളുടെ വിവരങ്ങൾക്ക് ഏകജാലക ഓൺലൈൻ സംവിധാനം നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുപ്പു തുടങ്ങി. എംപ്ലോയ്‌മെന്റ് എക്സ്...

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ബിരുദ പ്രവേശനത്തിന് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം

20 May 2017

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​ക​ജാ​ല​ക ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ 2017 മെയ് 20 മു​ത​ല്‍ ന​ട​ക്കും. സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള സ​ര്‍ക്കാ​ർ, എ​യ്ഡ​ഡ്,...

കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

19 May 2017

കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 90 ഒഴിവുകളാണുള്ളത്. 2018 ജനുവരിയിൽ കോഴ്‌സ് ആരംഭിക്കും.അപേക്ഷ സ്വീക...

എന്‍ജിനീയറിങ് പ്രവേശനം : ഫീസിളവ്പട്ടിക പ്രസിദ്ധീകരിച്ചു

12 May 2017

2016-17 അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴി സര്‍ക്കാര്‍ / സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ AICTE ഫീ വേയ്‌വറിനും സര്‍ക്കാര്‍ ഉത്തരവ...

Click here to see more stories from WIZARD »

GUIDE

നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ

25 May 2017

ദേശീയതലത്തില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി  മധുര ബെഞ്ച് സ്‌റ്റേ ചെയ്തു. തിരുച്ചി സ്വദേശി ശക്തി മലര്‍കൊടി അടക്കം ഏതാനും വിദ്യാ...

എൽ.ഡി. സി. യും സയൻസും

24 May 2017

1. ആവര്‍ത്തന പട്ടികയിലെ ആദ്യ ലോഹം?ലിഥിയം 2. ആദ്യത്തെ കൃത്രിമ മൂലകം?ടെക്നീഷ്യം 3. ആറ്റത്തിന്റെ ഘടന കണ്ടു പിടിച്ച ശാസ്ത്രഞ്ജന്‍?നീല്‍സ് ബോര്‍ 4.വെള്ളത്തില്‍ സൂക്ഷിക്കുന്ന മൂലകം?ഫോസ്ഫറസ് 5. ഏറ്റവും ഭാരം ...

മലയാളത്തിൽ നിന്നും എൽ.ഡി.സി. ക്കു വരാൻ സാധ്യതയുള്ളവ

23 May 2017

1. 'വിധായകപ്രകാരത്തിന്' ഉദാഹരണം ? പറയണംNotesശീലം, വിധി, കൃത്യം തുടങ്ങിയ അര്‍ത്ഥങ്ങളെ ക്രിയയാല്‍ ചേര്‍ക്കുന്നതാണ് വിധായകപ്രകാരം. ഇതിന്റെ പ്രത്യയങ്ങള്‍ 'അണം, ഒണം' എന്നിവയാണ്.2. ഇവിടെ...

വിദ്യാഭ്യാസവായ്പ തിരിച്ചടവിനു സർക്കാർ സാമ്പത്തിക സഹായം നല്കുന്നു

23 May 2017

വിദ്യാഭ്യാസവായ്പ തിരിച്ചടവിനു സർക്കാർ സാമ്പത്തിക സഹായം നല്കുന്നു. വായ്പ കുടിശ്ശിക വരുത്തിയവർക് സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. വായ്പ കുടിശ്ശികയാക്കിയവർ, തിരിച്ചടച്ചു തുടങ്ങിയവർ എന്നിങ്ങനെ രണ്ടു വിഭാ...

ബിരുദതല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കേരള സര്‍വകലാശാല നിര്‍ത്തലാക്കുന്നു, ഇല്ലാതാകുന്നത് 30 വര്‍ഷമായി നിലനിന്ന സൗകര്യം

21 May 2017

ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രിപഠനം അസാധ്യമാക്കുന്ന തീരുമാനവുമായി കേരള സര്‍വകലാശാല. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിറുത്തലാക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് നല്‍കി ...

Click here to see more stories from GUIDE »

EMPLOYMENT NEWS

ദുബായിയിൽ സർക്കാർ ജോലി ഇനി സ്വപ്ന വേഗത്തിൽ

24 May 2017

ദുബായിയിൽ സർക്കാർ ജോലി നേടിയെടുക്കാൻ ഇനി എളുപ്പം സാധിക്കും. കഴിവും, പ്രാപ്തിയുമുള്ള ആളുകളെ സർക്കാർ മേഖലയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ dubai careers.ae എന്ന വെബ് സൈറ്റിന് തുടക്കം കുറിച്ചു. Linkd...

എസൻഷ്യൽസ് ഒാഫ് പാലിയേറ്റിവ് കെയർ ഫോർ ഡോക്ടേഴ്സ് ആൻഡ് നഴ്സസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

23 May 2017

മലബാർ കാൻസർ സെൻററും ഇന്ത്യൻ അസോസിയേഷൻ ഒാഫ് പാലിയേറ്റിവ് കെയറും സംയുക്തമായി നടത്തുന്ന എസൻഷ്യൽസ് ഒാഫ് പാലിയേറ്റിവ് കെയർ ഫോർ ഡോക്ടേഴ്സ് ആൻഡ് നഴ്സസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.എം.ബി.ബി.എസ്, ബി.ഡി.എസ് ഡ...

ഡി​പ്ലോ​മ ഇ​ൻ എ​ജു​ക്കേ​ഷ​ൻ (ഡി.​എ​ഡ്) കോ​ഴ്​​സ്​ ​പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

20 May 2017

ഗ​വ.​/​എ​യ്​​ഡ​ഡ്​ ടീ​ച്ചേ​ഴ്​​സ്​ ട്രെ​യ്​​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ (ടി.​ടി.ഐ ​ക​ൾ) 2017-19 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഡി​പ്ലോ​മ ഇ​ൻ എ​ജു​ക്കേ​ഷ​ൻ (ഡി.​എ​ഡ്) കോ​ഴ്​​സ്​ ​പ്ര​വേ​ശ​ന​ത്തി​ന്​...

സിവില്‍ എക്‌സൈസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

20 May 2017

സിവില്‍ എക്‌സൈസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.100 ഒഴിവുകളുണ്ട്. ഇരുതസ്തികകളിലേക്കും പട്ടിക വർഗക്കാർക്ക് മാത്രമേ അപേക്ഷിക്കാനാകു. പട്ടികവര്‍ഗ വനിതകള്...

വാര്‍ത്താലോകത്ത് സാമൂഹിക പ്രതിബദ്ധതയോടെ താങ്കള്‍ക്കും പങ്കാളിയാകാം.

19 May 2017

ടീം മലയാളിവാര്‍ത്തയിലേക്ക് എഡിറ്റര്‍മാരെയും, ജേണലിസ്റ്റുമാരെയും, ഡിജിറ്റല്‍ ഡിസൈനേഴ്‌സിനെയും, മാര്‍ക്കറ്റിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്.വാര്‍ത്താലോകത്ത് സാമൂഹിക പ്രതിബദ്ധതയോടെ താങ്കള്‍ക്കും പങ്കാളിയാക...

Click here to see more stories from EMPLOYMENT NEWS »

COURSES

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക് അ​പേ​ക്ഷി​ക്കാം

25 May 2017

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് (201718) കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ...

ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കു ജൂൺ രണ്ടു വരെ അപേക്ഷിക്കാം

25 May 2017

ഇന്ത്യയിലെ ബിസിനസ് സ്കൂളായ ഐഐഎസ്ഡബ്ല്യുഎമ്മിൽ ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കു ജൂൺ രണ്ടു വരെ അപേക്ഷിക്കാം. യോഗ്യത - ഏതെങ്കിലും വിഷയത്തിൽ ബിരുദം ഫീസ്: 1,60,000 രൂപ. ഹ...

പ്ലസ്‌ടു പാസായവർക്ക് സി.എം.എ പഠിക്കാൻ അവസരം

25 May 2017

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ നടത്തുന്ന കോഴ്‌സാണ് സി.എം.എ. പ്ലസ്‌ടു ആണ് ഈ കോഴ്സിൽ ചേരാനുള്ള യോഗ്യത. ഇത് പഠിച്ചിറങ്ങിയാൽ സാധ്യതകളേറെയാണ്. പലപ്പോഴും പല കോഴ്സുകളെക്കുറിച്ചും ഉള്ള...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എജ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ (IISER) BS-MS കോഴ്‌സുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം

24 May 2017

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എജ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ (IISER) പഞ്ചവത്സര സംയോജിത BS-MS കോഴ്‌സുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ ഏഴു ഐസറുകളിലേക്കും അപേക്ഷിക്കാം. മേയ്‌ 23 മുതൽ ഓൺലൈ...

കേരള സര്‍വകലാശാല രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

23 May 2017

കേരള സര്‍വകലാശാല 2016–17 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപ്ളിക്കേഷന്‍ നമ്പരും പാസ്സ്‌വേർഡും ഉപയോഗിച്ച് http://admissions.keralauniverstiy.ac...

Click here to see more stories from COURSES »

Malayali Vartha Recommends
MalayaliVartha_300x250_GL