Widgets Magazine
18
Nov / 2017
Saturday

COURSES

2018 ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE അഡ്വാന്‍സ്ഡ്) മേയ് 20 ന്

17 OCTOBER 2017 02:46 PM ISTമലയാളി വാര്‍ത്ത
2018 ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE അഡ്വാന്‍സ്ഡ്) തീയതി ആയി. പൂര്‍ണമായും കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിൽ 2018 മെയ് 20 നാണു പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തെ 23 ഐ.ഐ.ടി.കളില്‍ ബിരുദം, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍, ഡുവല്‍ഡിഗ്രി പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ജോയന്റ് എന്‍ട്ര...

ഹോമിയോ ഫാർമസി പഠിക്കാം

12 October 2017

ഹോമിയോ ഫാർമസി കോഴ്സ് പഠിക്കാൻ ഇപ്പോൾ അവസരം. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്. ഓരോ കോളജിലും 50 സീറ്റ് വീതം ഉണ്ടാകും. യോഗ്യത: 50% മാർക്കോടെ എസ്എസ്എൽസി അഥവാ തത്തുല്യ ...

കാർഡിയോ വാസ്‌ക്കുലാർ & തൊറാസിക് നേഴ്‌സിംഗ് ഇപ്പോൾ അപേക്ഷിക്കാം

10 October 2017

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ കാർഡിയോ വാസ്‌ക്കുലാർ ആന്റ് തൊറാസിക് നേഴ്‌സിംഗ്കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 16 നു വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിലിന്റേയും കേരളാ നേഴ്‌സിംഗ് ...

ബ​നാ​റ​സ്​ ഹി​ന്ദു വാ​ഴ്​​സി​റ്റി​യി​ൽ എം.​ബി.​എയ്ക്ക് അപേക്ഷിക്കാം

06 October 2017

ബ​നാ​റ​സ്​ ഹി​ന്ദു യൂണിവേഴ്സിറ്റിയുടെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാനേജ്മെന്റ്സ് സ്​​റ്റ​ഡീ​സ്​ 2018-20 വ​ർ​ഷ​ത്തെ എം.​ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ് അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നു ഇപ്പോൾ അപേക്ഷിക്...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ റിസര്‍ച്ച് ഫെലോ

05 October 2017

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രൊജക്റ്റ് റിസർച്ച് ഫെലോഷിപ്പിന് അവസരം. സീനിയര്‍, ജൂനിയര്‍ പ്രോജക്ട് ഫെലോ തസ്തികകളില്‍ രണ്ടുവീതം ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്...

കേ​ന്ദ്ര ശാ​സ്​​ത്ര സാങ്കേതിക വകുപ്പിന്റെ വി​മ​ൺ സ​യ​ൻ​റി​സ്​​റ്റ്​​സ്​ സ്​​കീ​മി​ന്​ അ​പേ​ക്ഷി​ക്കാം

03 October 2017

കേ​ന്ദ്ര ശാ​സ്​​ത്ര സാങ്കേതിക ​വ​കു​പ്പ് സ്ത്രീകൾക്ക് വേണ്ടി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് വി​മ​ൺ സ​യ​ൻ​റി​സ്​​റ്റ്​​സ്​ സ്​​കീം. അവസരങ്ങൾ ലഭിക്കാതെ വീടുകളിൽ ഒതുങ്ങിക്കൂടുന്ന ശാ​സ്​​ത്രാ​ഭി​രു​ചി​യു​...

പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബി എസ് സി, ബിഫാം കോഴ്സുകൾക്ക് അപേക്ഷിക്കാം

03 October 2017

കണ്ണൂർ ആസ്ഥാനമായുള്ള പറശ്ശിനിക്കടവ് എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ 2017-18 വര്‍ഷത്തെ ബി എസ് സി നേഴ്സിങ് (ആയുര്‍വേദം), ബിഫാം (ആയുര്‍വേദം) എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. ക...

ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​റാം ക്ലാ​സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

28 September 2017

കേ​ര​ള​ത്തി​ലെ 14 ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​ങ്ങ​ളി​ലെ ആ​റാം ക്ലാസ് പ്രവേശനത്തിനുള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ വരുന്നതാണ് നവോദയ വിദ്യാലയങ്ങൾ. ആ​റ...

പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇന്‍ പബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ ടൂറിസം കോഴ്‌സിന്‌ അപേക്ഷിക്കാം

27 September 2017

പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇന്‍ പബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ ടൂറിസം കോഴ്‌സിന്‌ അപേക്ഷിക്കാം. സംസ്‌ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടായ കിറ്റ്സ് ആണ് അപേക്ഷ ക്ഷണിക്കുന്ന...

ജിപ്‌മെറിൽ എം.ഡി./എം.എസ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

23 September 2017

ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ മെഡിക്കൽ എജ്യുക്കേഷൻ ആന്റ്‌ റിസർച്ചിൽ എം.ഡി./എം.എസ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷ നവംബർ 19ന്‌ നടക്കും. 90 സീറ്റുകളിലേക്കാണ...

കെ ടെറ്റ് പരീക്ഷ ഫലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി; പ​രീ​ക്ഷ​ഭ​വ​ൻ വെബ് സൈറ്റിൽ നിന്നും ഫ​ലം അറിയാം

21 September 2017

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-​ടെ​റ്റ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പ​രീ​ക്ഷ​ഭ​വ​ൻ വെ​ബ്സൈ​റ്റി​ൽ നിന്നും ഫ​ലം അറിയാം. റോൾ നമ്പറും ജനന തീയതിയ...

ജവാഹര്‍ലാല്‍നെഹ്റു സര്‍വകലാശാലയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷിക്കാം

18 September 2017

വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര, എംഫില്‍/പിഎച്ച്ഡി കോഴ്‌സുകളിലേക്ക് ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 13 ആണ്. എംഫി...

യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ വീസ നിയമം കർക്കശമാക്കുന്നു

16 September 2017

യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ വീസ നിയമം കർക്കശമാക്കാനുള്ള നടപടി തുടങ്ങുന്നു. യു എസ് വീസ നിയമം കർശന മാക്കിയതിനു പിന്നാലെ ഈ രാജ്യങ്ങൾകൂടി സമാന നീക്കം നടത്തുന്നത് വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന...

പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സ് പഠിക്കാന്‍ പ്രതിവര്‍ഷം ഫീസ് 250 രൂപ മാത്രം.

14 September 2017

രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സ് പഠിക്കാന്‍ പ്രതിവര്‍ഷം ഫീസ് 250 രൂപ മാത്രം. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് റിസര്‍ച്ച് ഡിപ്പ...

പി.ജി ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2017-18 ബാച്ചിലേക്ക് ഇപ്പോൾ അഡ്മിഷൻ നേടാം

14 September 2017

ഒരു വര്‍ഷ പി.ജി ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2017-18 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം.കെല്‍ട്രോണ്‍ നടത്തുന്ന കോഴ്‌സിലേക്ക് കോഴിക്കോട് കോല്‍ട്രോണ്‍ നോളജ് സെന്റ...

പഞ്ചവത്സര എല്‍എല്‍ബി അവസാനഘട്ട അലോട്ട്മെന്റിന് ഓപ്ഷന്‍ നല്‍കാം

13 September 2017

സംസ്ഥാനത്തെ നാല് ഗവ. ലോ കോളേജിലെയും 17 സ്വകാര്യ സ്വാശ്രയ ലോ കോളേജിലെയും 2017-18ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനത്തിനുള്ള രണ്ടാമത്തെയും അവസാനത്തെയും കേന്ദ്രീകൃത അലോട്മെന്റ് നടപടിക്രമങ്ങള്‍...

Malayali Vartha Recommends