ഏഴ് ചോദ്യത്തിന് ഒരു ഉത്തരം ; പറയാമോ?
1.കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് എവിടെ?
2. പട്ടിക വർഗ്ഗക്കാർ ഏറ്റവും കുറഞ്ഞ ജില്ല
3. ഏറ്റവും കുറവ് വന പ്രദേശം ഉള്ള ജില്ല
4.ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല
5. നെല്ല് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല
6. കേരളം ജലഗതാഗതത്തിന്റെ ആസ്ഥാനം ഈ ജില്ലയിലാണ്.
7. ഈ ജില്ല കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നു.
https://www.facebook.com/Malayalivartha