കെൽട്രോൺ സോഫ്റ്റ്‌വെയർ കോഴ്സ്കളിലേക് അപേക്ഷ ക്ഷണിക്കുന്നു
കെല്‍ട്രോണ്‍ ഐടി തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി മേഖലയിലെ തൊഴിൽ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികളെ സജ്ജരാക്കുന്ന ഐടി തൊഴിലധിഷ്ഠിത പരിശീലനത്തിന് (Linux, Apache, MySQL & PHP) കെല്‍ട്രോണിന്റെ താഴെ പറയുന്ന നോളജ് സെന്ററുകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ബിഇ/ ബിടെക് പഠനം പൂര്‍ത്തിയായവര്‍ക്കും ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, തിരുവനന്തപുരം (ആയുര്‍വേദ കോളേജ് ജങ്ഷന്‍) 9207811878, എറണാകുളം (കത്രിക്കടവ്) 9207811879, കോഴിക്കോട് (റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡ്) 8089245763, കണ്ണൂര്‍ (തളിപ്പറമ്പ്) 8943569054, മലപ്പുറം (വളാഞ്ചേരി) 894356905. എന്നി സെന്ററുകളിൽ ഏതിലെങ്കിലും ആണ് അപേക്ഷിക്കേണ്ടത്.
https://www.facebook.com/Malayalivartha