Widgets Magazine
28
Apr / 2017
Friday

ഐ എച് ആർ ഡിയുടെ ഹ്രസ്വകാല കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു

20 APRIL 2017 02:57 PM IST
മലയാളി വാര്‍ത്ത

ഐ എച് ആർ ഡിയുടെ തിരുവനന്തപുരം റീജിയണൽ സെന്ററിൽ ഹ്രസ്വകാല കോഴ്സുകളിലേക് അപേക്ഷ ക്ഷണിച്ചു. ആൻഡ്രോയിഡ്, ജാവ, എംബെഡഡ് സിസ്റ്റം ആൻഡ് ഇമേജ് പ്രോസസ്സിംഗ് എന്നിവയാണ് കോഴ്സുകൾ. അപേക്ഷിക്കുന്നവർ പ്ലസ് ടു വിജയിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക് ഫോൺ : 0471 2550612.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL