കെ മാറ്റ് കേരള: 31 വരെ അപേക്ഷിക്കാം
കെ മാറ്റ് കേരള എംബിഎ പ്രവേശനപരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.
കേരള യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് kmatkerala.in വെബ്സൈറ്റുവഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ടസമിതിയുടെ ഹെഡ് ഓഫീസിലെ 0471-2335133, 8547255133 നമ്പരുകളില്‍ ബന്ധപ്പെണം.
https://www.facebook.com/Malayalivartha