കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിൽ ബിടെക് അപേക്ഷിക്കാം
കേരള സർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് ഒന്നാം വർഷ ബിടെക് (201718) കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എന്നീ ബ്രാഞ്ചുകളിൽ എൻആർഐ ക്വാട്ടയിൽ അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ അഞ്ച്.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 04712308874.
https://www.facebook.com/Malayalivartha