സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സ്
കേരള സർവകലാശാലയുടെ കീഴിലെ തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു/ പ്രീഡിഗ്രി ജയിച്ചിരിക്കണം. ഫീസ് 6000 രൂപ. അപേക്ഷഫീസ് 100 രൂപ. ക്ലാസുകൾ തിങ്കൾ മുതൽ ശനി വരെ. സമയം രാവിലെ ഏഴു മുതൽ ഒൻപതുവരെ. അവസാന തീയതി ജൂണ്‍ 22. വിശദവിവരങ്ങൾക്ക് പിഎംജിയിലുള്ള സ്റ്റുഡന്റ്സ് സെന്റർ ക്യാന്പസ് കേന്ദ്രവുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha