പാരാമെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന വിവിധ പ്രഫഷണൽ പാരാമെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ
മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ(എംഎച്ച്എ),
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്(എംപിഎച്ച്),
ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ,
എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി,
മെഡിക്കൽ ഡോക്കുമെന്റേഷൻ,
മാസ്റ്റർ ഓഫ് ഫിസിയോതൊറാപ്പി(എംപിടി),
മെഡിക്കൽ അനാട്ടമി,
എംഫാം(ഫാർമക്കോളജി, ഫാർമസ്യൂട്ടിക്സ്),
എംഎസ്സി മെഡിക്കൽ മൈക്രോബയോളജി
അപേക്ഷാഫോമും പ്രോസ്പെക്ടസും www.sm e.edu.in എന്ന വെബ്സൈറ്റിൽ. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്.04816061012, 04816061021.
https://www.facebook.com/Malayalivartha