Widgets Magazine
13
Dec / 2017
Wednesday

ജിപ്‌മെറിൽ എം.ഡി./എം.എസ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

23 SEPTEMBER 2017 02:54 PM IST
മലയാളി വാര്‍ത്ത

ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ മെഡിക്കൽ എജ്യുക്കേഷൻ ആന്റ്‌ റിസർച്ചിൽ എം.ഡി./എം.എസ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷ നവംബർ 19ന്‌ നടക്കും. 90 സീറ്റുകളിലേക്കാണ് അപേക്ഷിക്കാൻ അവസരം. ഒക്ടോബർ 20 നു മുൻപായി ഓൺലൈൻ ആയി അപേക്ഷിക്കണം.

കോഴ്‌സുകൾ:
എം.എസ്‌ കോഴ്‌സിൽലഭ്യമായ ഡിസിപ്ളിനുകൾ: ജനറൽ സർജറി ഒബ്‌സ്റ്റെട്രിക്‌സ്‌ ആൻഡ്‌ ഗൈനക്കോളജി, ഒഫ്‌താൽമോളജി, ഓർത്തോപീഡിക്‌ സർജറി, ഓട്ടോ-റിനോ ലെറിങ്കോളജി.

എം.ഡി. കോഴ്‌സിൽ ലഭ്യമായ ഡിസിപ്ളിനുകൾ: അനസ്തേഷ്യാളജി, അനാട്ടമി, ബയോകെമിസ്‌ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെർമറ്റോളജി, വെനിറിയോളജി ആൻഡ്‌ ലെപ്രസി, എമർജൻസി മെഡിക്കൽ , ഫോറൻസിക്‌ മെഡിസിൻ, ജനറൽ മെഡിസിൻ, ഇമ്യൂണോ ഹെമറ്റോളജി ആൻഡ്‌ ബ്ളഡ്‌ ട്രാൻസ്‌ഫ്യൂഷൻ, മൈക്രോബയോളജി, ന്യൂക്ളിയർ മെഡിസിൻ, പാതോളജി, വീഡിയോട്രിക്സ്‌, ഫാമാക്കോളജി, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോ ഡയ്‌ഗ്‌നോസിസ്‌, റേഡിയോ തെറാപ്പി.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും  55 ശതമാനം മാർക്കിൽ കുറയാതെ എം.ബി.ബി.എസ്‌. ബിരുദം. പട്ടികജാതി /വർഗ്ഗക്കാർക്ക്‌ 50 ശതമാനം മാർക്ക്‌ മതിയാകും. ഇന്റേൺഷിപ്പ്‌/പ്രാക്ടിക്കൽ ട്രെയിനിങ് 2017 ഡിസംബർ 31നകം പൂർത്തിയാക്കണം.

ഓൺലൈൻ പ്രവേശനപ്പരീക്ഷയിൽ ഒബ്‌ജക്ടീവ്‌ മൾട്ടിപ്പിൾ ചോയിസ്‌ മാതൃകയിൽ 250 ചോദ്യങ്ങളുണ്ടാവും. ബേസിക്‌ ക്ളിനിക്കൽ സയൻസ്‌, ക്ളിനിക്കൽ സയൻസ്‌എന്നിവയിൽ നിന്നാവും ചോദ്യങ്ങൾ ഉണ്ടാവുക.

തിരുവനന്തപുരം, ചെന്നൈ, പുതുച്ചേരി, ബെംഗളൂരു, വിജയവാഡ, മുബൈ, ന്യൂഡൽഹി, ഭുവനേശ്വർ, അഹമ്മദാബാദ്‌, കൊൽക്കത്ത എന്നീ പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും മുൻഗണനാ ക്രമത്തിൽ മൂന്ന്‌ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: http://jipmer.edu.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷമം തോന്നുന്നുവെങ്കില്‍ നിങ്ങള്‍ സ്വന്തമായി സിനിമ എടുക്കു....  (8 minutes ago)

കുറിഞ്ഞിപ്പൂക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ്  (36 minutes ago)

സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ? നടി സുമലതയുടെ മറുപടി...  (57 minutes ago)

പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ; ഇന്ത്യക്ക് തിരിച്ചടി ; വില വർധനവിന് സാധ്യത  (1 hour ago)

ഇത് മധുര പ്രതികാരം; വമ്പൻ ജയവുമായി ടീം ഇന്ത്യ  (2 hours ago)

രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നടത്തും  (2 hours ago)

ഗുജറാത്തിൽ വിധിയെഴുത്ത് നാളെ ;രാഹുലിനെതിരെ ആരോപണവുമായി ബിജെപി  (2 hours ago)

റോബിന്‍ഹുഡ് സ്‌റ്റൈലില്‍ മോഷണം... ഒടുവില്‍ പിടിയിലായത് ഇങ്ങനെ  (2 hours ago)

വിവാദം മനപ്പൂർവം സൃഷ്ടിച്ചത്; പർവതിക്കെതിരെ സംവിധായകന്‍ അനില്‍ തോമസ്  (3 hours ago)

കൊച്ചി അത്ഭുതപ്പെടുത്തുന്നു ;മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്  (3 hours ago)

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം  (4 hours ago)

പെന്‍ഷന്‍ പ്രായം കൂട്ടാൻ അനുവദിക്കില്ല; തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല  (4 hours ago)

ശക്തമായ വാക്‌പോരിനിടയിലും കൈ കൊടുത്ത് മോദിയും മൻമോഹനും  (5 hours ago)

പാർട്ടി പ്രതിസന്ധിയിൽ ;നിലപാടിലുറച്ച് വീരേന്ദ്രകുമാർ  (5 hours ago)

ചരിത്രം കുറിച്ച് രോഹിത് ശർമ്മ; ഇന്ത്യക്ക് കൂറ്റൻ സ്കോർ  (6 hours ago)

Malayali Vartha Recommends