Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ റിസര്‍ച്ച് ഫെലോ

05 OCTOBER 2017 02:57 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രൊജക്റ്റ് റിസർച്ച് ഫെലോഷിപ്പിന് അവസരം. സീനിയര്‍, ജൂനിയര്‍ പ്രോജക്ട് ഫെലോ തസ്തികകളില്‍ രണ്ടുവീതം ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒക്ടോബർ ഒൻപതിന് മുൻപായി ഓൺലൈൻ ആയി അപേക്ഷിക്കണം.

ഒക്ടോബര്‍ 9-ന് 35 വയസ്സ് കവിയാൻ പാടില്ല. പിന്നാക്ക വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

ഒഴിവുകൾ ചുവടെ:

ജൂനിയര്‍ റിസര്‍ച്ച് ഫെലോ (കാറ്റഗറി നമ്പര്‍- ജെ.ആര്‍.എഫ്. 15):

യോഗ്യത: ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെ എം.എസ്.സി.-കെമിസ്ട്രി/ എം.ടെക്.-മെറ്റീരിയല്‍ സയന്‍സ്, നെറ്റ്/ഗേറ്റ്.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ (കാറ്റഗറി നമ്പര്‍ - ജെ.ആര്‍.എഫ്. 16):

യോഗ്യത: ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെ ഫിസിക്‌സില്‍ എം.എസ്.സി. അല്ലെങ്കില്‍ ബി.എസ്./എം.എസ്./ തത്തുല്യം/ ആസ്‌ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സില്‍ എം. എസ്., ഫിസിക്‌സില്‍ ഗേറ്റ്/ജെസ്റ്റ് സ്‌കോര്‍/ ഫിസിക്കല്‍ സയന്‍സില്‍ നെറ്റ് ലക്ചറര്‍ഷിപ്പ് /നെറ്റ്- ജെ. ആര്‍.എഫ്.

സീനിയര്‍ പ്രോജക്ട് ഫെലോ (കാറ്റഗറി നമ്പര്‍- എസ്.പി.എഫ്. 38):

യോഗ്യത: ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെ മെക്കാനിക്കല്‍/എയ്റോ സ്‌പേസ്/കെമിക്കല്‍ എന്‍ജിനീയറിങ്/ തത്തുല്യവിഷയത്തില്‍ എം.ഇ./എം.ടെക്./ തത്തുല്യം.

സീനിയര്‍ പ്രോജക്ട് ഫെലോ (കാറ്റഗറി നമ്പര്‍- എസ്.പി.എഫ്. 39):

യോഗ്യത: ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെ തെര്‍മല്‍ ആന്‍ഡ് ഫ്‌ളൂയിഡ്/എനര്‍ജി എന്‍ജിനീയറിങ്ങില്‍ എം.ഇ./ എം.ടെക്കും, മെക്കാനിക്കല്‍/ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്കും എക്‌സ്പെരിമെന്റല്‍ ഹീറ്റ് ട്രാന്‍സ്ഫര്‍, ഫ്‌ളൂയിഡ് ഫ്‌ളോ എന്നിവയില്‍ പ്രായോഗിക പരിജ്ഞാനവും.

കൂടുതൽ വിവരങ്ങള്‍ക്ക്: https://www.iist.ac.in/ എന്ന വെബ്സൈറ്റ് കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (2 minutes ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (12 minutes ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (24 minutes ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (3 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (3 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (3 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (3 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (3 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (3 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (3 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (3 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (3 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (4 hours ago)

Malayali Vartha Recommends