ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു
ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞവര്‍ക്കു ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.അപേക്ഷകൾ അയക്കേണ്ട അവസാന തീയതി മെയ് 5 .
ഇന്റഗ്രേറ്റഡ് എംഎസ്സി: മാത്തമാറ്റിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്സ്, സിസ്റ്റംസ് ബയോളജി, ഹെല്‍ത്ത് സൈക്കോളജി, ഒപ്റ്റോമെട്രി ഇന്റഗ്രേറ്റഡ് എംഎ: പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ആന്ത്രപ്പോളജി, ലാംഗ്വിജ് സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് :www.uohyd.ac.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.
https://www.facebook.com/Malayalivartha