Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്‍റ് ആന്‍ഡ് പഞ്ചായത്തീരാജ് (NIRDPR) റൂറല്‍ മാനേജ്മെന്‍റ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (PGDM-RM) കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

16 MAY 2018 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള സർവകലാശാലയുടെ പഠന വകുപ്പിൽ ഒരു വർഷം ദൈർഖ്യമുള്ള മാസ്റ്റർ ഓഫ് ഫിലോസഫി (എം. ഫിൽ )കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

ഇൻസ്റ്റിറ്റിയുടെ ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ തൊഴിലധിഷ്ട അക്കൗണ്ടിംഗ് കോഴ്സിന്റെ പുതിയ ബാച്ചിലേക്കു അപേക്ഷ ക്ഷണിക്കുന്നു

ഇ.എസ്.ഐ. കോര്‍പ്പറേഷനുകീഴിലെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ള​ജ് ടെ​ക്നോ​ള​ജീ​സി​ൽ ആ​റു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​ടെ​ക് കോ​ഴ്സി​നു പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ർ​ക്ക് അപേക്ഷിക്കാം

സൈ​​​ബ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി​​​യി​​​ല്‍ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നോ​​​ടു കൂ​​​ടി​​​യ നാ​​​ലു വ​​​ര്‍​​​ഷ​​​ത്തെ ബി​​​ടെ​​​ക് കോ​​​ഴ്സി​​​ന് അപേക്ഷ ക്ഷണിക്കുന്നു

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്‍റ് ആന്‍ഡ് പഞ്ചായത്തീരാജ് (NIRDPR) റൂറല്‍ മാനേജ്മെന്‍റ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (PGDM-RM) കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു .രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്സാണ്.

യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും പ്രാബല്യത്തിലുള്ള IIM-CAT XAT MAT ATMA സ്‌കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2018 ഓഗസ്റ്റ് ഒന്നിന് മുമ്ബായി യോഗ്യതാപരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയുന്നവരെയും പരിഗണിക്കും.

അപേക്ഷാഫീസ്400 രൂപ. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 15-നകം നല്‍കണം. വാര്‍ഷിക കോഴ്സ് ഫീസ് 1,80,500 രൂപ. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി  (3 minutes ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (16 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (11 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (11 hours ago)

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം  (12 hours ago)

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്  (12 hours ago)

Malayali Vartha Recommends