സൈബര്‍ സെക്യൂരിറ്റിയില്‍ സ്പെഷലൈസേഷനോടു കൂടിയ നാലു വര്‍ഷത്തെ ബിടെക് കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു
സൈബര്‍ സെക്യൂരിറ്റിയില്‍ സ്പെഷലൈസേഷനോടു കൂടിയ നാലു വര്‍ഷത്തെ ബിടെക് കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു . ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പ്ലസ് ടു തലത്തില്‍ പഠിച്ചിരിക്കണം. 40,000 രൂപയാണ് പ്രതിവര്‍ഷ ഫീസ്.
ബിഎ: സെക്യൂരിറ്റി മാനേജ്മെന്റില്‍ ബിഎ കോഴ്സിന് ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു പാസായവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 10,000 രൂപയാണ് വാര്‍ഷിക ഫീസ്.
എംഎ: ക്രിമിനോളജി, പോലീസ് അഡ്മിനിസ്ട്രേഷന് എന്നിവയില്‍ എംഎ കോഴ്സിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക ട്യൂഷന് ഫീസ് 30,000 രൂപ.
വിശദവിവരങ്ങള്‍ക്ക് താഴെ കാണുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.rsu.ac.in. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി മെയ് 30.
https://www.facebook.com/Malayalivartha