ഇൻസ്റ്റിറ്റിയുടെ ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ തൊഴിലധിഷ്ട അക്കൗണ്ടിംഗ് കോഴ്സിന്റെ പുതിയ ബാച്ചിലേക്കു അപേക്ഷ ക്ഷണിക്കുന്നു
ഇൻസ്റ്റിറ്റിയുടെ ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ തൊഴിലധിഷ്ട അക്കൗണ്ടിംഗ് കോഴ്സിന്റെ പുതിയ ബാച്ചിലേക്കു അപേക്ഷ ക്ഷണിക്കുന്നു .ജി എസ് ടി പ്രാക്ടീഷണർ മൊഡ്യുൾ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ജി എസ് ടി യിൽ പ്രേത്യേകം നൽകി വരുന്നു .
6 മാസം /9 മാസം എന്നീ കാലയളവുകളിൽ പഠനം തീർക്കാവുന്ന വിധത്തിൽ അവധിദിവസ ബാച്ചുകളിൽ എന്നിവ ക്രമീകരിച്ചിരിക്കുന്നു.പ്ലസ് ടു കഴിഞ്ഞവർക്കും ബിരുദ വിദ്യാർഥികൾക്കും പ്രവേശനം നൽകുന്നു .ഗോവെര്മെന്റ് സർട്ടിഫിക്കറ്റിനോടൊപ്പം നേരിട്ട് തൊഴിൽ ലഭിക്കാനുള്ള അവസരങ്ങളും ഐ സി ഐ ഐ നല്കുന്നു
പ്രോസ്പെക്റ്റീസിനും വിശദവിവരങ്ങൾക്കും ഡവവ.icmai .gov .in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9544223335 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31 .
https://www.facebook.com/Malayalivartha