Widgets Magazine
28
Jul / 2017
Friday

EMPLOYMENT NEWS

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ കേ​ഡ​ർ ഒാ​ഫി​സ​ർ

27 JULY 2017 01:05 PM ISTമലയാളി വാര്‍ത്ത
സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ കേ​ഡ​ർ ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. ഡി.​ജി.​എം (സൈ​ബ​ർ സെ​ക്യൂ​രി​റ്റി): ഒ​രു ഒ​ഴി​വ്​ 2. എ.​ജി.​എം (സൈ​ബ​ർ​ സെ​ക്യൂ​രി​റ്റി): ഒ​രു ഒ​ഴി​വ്​3. ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ഐ.​എ​സ്​ ഒാ​ഡി​റ്റ്): അ​ഞ്ച്​ ഒ​ഴി​വ്​ 4. വൈ​സ്​ പ്ര...

കിറ്റ്‌സിൽ ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് ഒഴിവുകൾ

26 July 2017

കിറ്റ്‌സിൽ പ്രൊജക്റ്റ് ഡോക്യൂമെന്റഷൻ അസ്സിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ ഡിപ്ലോമയും. ഉയർന്ന പ്...

റായ്പുര്‍ എയിംസില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ

25 July 2017

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (റായ്‌പുർ) സ്റ്റാഫ് നഴ്‌സ് ഗ്രേഡ് I, II തസ്തികകളിലെ 475 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ തസ്തികകളിലേക്കും സ്ഥിരനിയമനമായിരിക്കും. എഴുത്...

ബിരുദധാരികൾക്ക് റീജ്യണല്‍ റൂറല്‍ ബാങ്കുകളില്‍ അവസരം

25 July 2017

ഇന്ത്യയിലെ റീജ്യണല്‍ റൂറല്‍ ബാങ്കുകളിലെ (RRB) ഗ്രൂപ്പ് എ ഓഫീസര്‍ (Scale I, II, II), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയിലേക്കുള്ള ആറാമത് പൊതു എഴുത്തുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യ...

ഐഎസ്ആര്‍ഒ യിൽ ബിരുദക്കാര്‍ക്ക് അവസരം

24 July 2017

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) യിലെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് സെന്‍ട്രലൈസ്ഡ് റിക്രൂട്ടമെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്...

ഋഷികേശ് എയിംസില്‍ സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് ഒഴിവുകള്‍

22 July 2017

ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1350 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ...

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ ഗ്രേഡ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

21 July 2017

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ ഗ്രേഡ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12 ആണ്. സീനിയർ എൻജിനീയർ(ഡ്രില്ലിങ്), സീനിയർ എൻജിനീയർ (ഫീൽഡ് എൻജിനീയ...

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

20 July 2017

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (ന്യൂഡൽഹി)യിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ (ലോ/ ഇസിഒ/ എഫ്എ), ജോയിന്റ് ഡയറക്ടർ (ലോ/ ഇസിഒ), ഡപ്യൂട്ടി ഡയറക്ടർ (ലോ/ ഇസിഒ/എഫ്എ), ഒാഫിസ് മാനേജർ ...

എയര്‍ ഇന്ത്യയില്‍ വനിതകള്‍ക്ക് അവസരം

19 July 2017

എയര്‍ ഇന്ത്യ, ഫീമെയില്‍ എക്‌സ്പീരിയന്‍സ് കാബിന്‍ ക്രൂ, ഫീമെയില്‍ ട്രെയിനി കാബിന്‍ ക്രൂ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം. പ്ലസ് ടു, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയിലോ,...

പോ​ണ്ടി​ച്ചേ​രി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ അ​ധ്യാ​പ​ക​രാവാൻ അവസരം

17 July 2017

പോ​ണ്ടി​ച്ചേ​രി കേ​ന്ദ്ര സർവകലാശാലയിൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ഡ്​​ഹോ​ക്​ ടീ​ച്ചി​ങ്​ ഒ​ഴി​വു​ക​ളിലേക്ക് അപേക്ഷ ക്ഷണിച്ചു. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂലൈ 28 ആ​ണ്. ഒഴിവുകൾ ചുവടെ : ത​മി​ഴ്...

അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്റ്റേറ്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്ററുടെ താത്കാലിക ഒഴിവുകൾ

15 July 2017

തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്റ്റേറ്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്ററുടെ താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാല ബിരുദം ആണ് യോഗ്യത. കൂടാതെ സർക്കാർ/രജിസ്റ്റേർഡ് സംഘടനകളിൽ ആരോഗ്യ സംബന്ധമ...

പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ എന്‍ജിനീയര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

14 July 2017

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ പവര്‍ഗ്രിഡ് മേദിനിപുര്‍-ജീരത്ത് ട്രാന്‍സ്മിഷന്‍ ലിമിറ്റഡിലേക്ക് (പി.എം.ജെ.ടി.എല്‍.) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തി...

കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സെയിലറാകാൻ അവസരം

13 July 2017

കായിക താരങ്ങൾക്ക് നാ​വി​ക​സേ​ന​യി​ൽ സെ​യി​ല​ർ ആകാൻ അവസരം. അ​വി​വാ​ഹി​ത​രാ​യ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്. അ​ത്​​ല​റ്റി​ക്​​സ്, അ​ക്വാ​ട്ടി​ക്​​സ്, ബാ​സ്​​ക​റ്റ്​​ബാ​ൾ, ബോ​ക്​​സി​ങ്, ക്രി​ക്ക​റ്റ്, ...

മസഗോൺ ഡോക്കിൽ അപ്രന്റിസ് ആവാം

12 July 2017

മസഗോൺ ഡോക്ക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ആണ്. ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ): ഇലക്‌ട്രീഷ്യൻ, ഫിറ്റർ, ഡ്...

പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷനറി ഓഫീസര്‍

10 July 2017

ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്,  സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി 20 പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍/ മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലായ...

നാഷനൽ സ്മോള്‍ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ഒഴിവുകൾ

08 July 2017

നാഷനൽ സ്മോള്‍ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ഡപ്യൂട്ടി ജനറൽ മാനേജർ, ഡപ്യൂട്ടി മാനേജർ, അക്കൗണ്ട്സ് ഒാഫിസർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 2...

Malayali Vartha Recommends