Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ പി.ആർ.ഒ,ലീഗൽ ഓഫീസർ,സ്പോർട്സ് ട്രെയിനി ഒഴിവുകൾ..!

12 JULY 2018 11:16 AM IST
മലയാളി വാര്‍ത്ത


കൊച്ചിൻ പോർട്ട് ട്രസ്റ്റ് പബ്ലിക് റിലേഷൻ ഓഫീസർ,ലീഗൽ ഓഫീസർ സ്പോർട്സ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.രണ്ടു വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പബ്ലിക് റിലേഷൻ ഓഫീസർ,ലീഗൽ ഓഫീസർ എന്നീ നിയമനങ്ങൾ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ്


1.പബ്ലിക് റിലേഷൻ ഓഫീസർ, ഒരു ഒഴിവ് മാത്രമാണുള്ളത്.
യോഗ്യത : ബിരുദം,പബ്ലിക് റിലേഷൻസ്/ജേർണലിസത്തിൽ ബിരുദം/ഡിപ്ലോമ,പോർട്,പൊതുമേഖലാ സ്ഥാപനം,സ്വകാര്യ കമ്പനി എന്നിവയിലേതിലെങ്കിലും പബ്ലിക് റിലേഷൻ ഓഫീസറായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ പി.ജി ബിരുദം/ഡിപ്ലോമ എന്നിവ അനിവാര്യമാണ്.

പ്രായപരിധി 40 ൽ കവിയരുത്

ശമ്പളം 45000 രൂപ ആയിരിക്കും.

2.ലീഗൽ ഓഫീസർ , ഒരു ഒഴിവ് മാത്രമാണുള്ളത്.
നിയമത്തിൽ ബിരുദം, വ്യവസായ/വാണിജ്യ/പൊതുമേഖലാ സ്ഥാപനത്തിൽ ലീഗൽ വിഭാഗത്തിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ.മാത്രമല്ല മലയാളം അറിഞ്ഞിരിക്കണം.

പ്രായപരിധി 65ൽ കവിയരുത്.

ശമ്പളം 45000 രൂപ ആയിരിക്കും.

www.cochinport.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ ഫോം മാതൃക ലഭിക്കുന്നതായിരിക്കും.ഇത് പൂരിപ്പിച്ച് പ്രായം,യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അയക്കുക.

വിലാസം

Secretary

Chochin Port Trust

Cochin - 682009

താത്പര്യമുള്ളവർ അപേക്ഷ ജൂലൈ 23 മുൻപ് അയക്കുക.

കൂടുതൽ വിവരങ്ങൾക് വെബ്‌സൈറ്റ് സന്ദർശിക്കുക.
________________________________________
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ
സ്പോർട്സ് ട്രെയിനി

സ്പോർട്സ് ട്രെയിനികളുടെ 4 ഒഴിവുകളാണുള്ളത്.പുരുഷന്മാർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ .വോളീബോൾ-2 ,ഫുട്‌ബോൾ-2 എന്നിങ്ങനെയാണ് ഒഴിവുകൾ. സർവ്വകലാശാല/സംസ്ഥാന സ്‌കൂൾ/സംസ്ഥാന ടീമുകളിൽ മികവ് തെളിയിച്ചവർക്കാണ്‌ അവസരം.

വോളീബോളിന് 17 മുതൽ 25 പ്രായപരിധിയുള്ളവർക്കും.ഫുട്‌ബോളിന് 17 മുതൽ 23 പ്രായപരിധി ഉള്ളവർക്കും അപേക്ഷിക്കാം.

2018 ജൂൺ 1 അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്.

വോളീബോളിൽ മികവുറ്റ താരങ്ങൾക്ക് ഉയർന്ന പ്രായത്തിൽ അഞ്ച് വർഷത്തെ ഇളവ് അനുവധിക്കും.

ആദ്യവർഷം പ്രതിമാസം 6500 രൂപയും രണ്ടാം വർഷം പ്രതിമാസം 7000 രൂപയും മൂന്നാം വർഷം പ്രതിമാസം 7500 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,പ്രായം,യോഗ്യത,കായിക മികവ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ,

Secretary

Cochin Port Trust

Cochin -682009

എന്ന വിലാസത്തിൽ ഓഗസ്റ് 4 നു മുൻപ് അയക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടു വയസ്സുകാരന്‍ മരിച്ചു  (12 minutes ago)

ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തെത്തിച്ചു  (19 minutes ago)

സംസ്ഥാനത്ത് കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന തിരുനെല്‍വേലി സ്വദേശി മഹാരാജയെ തമിഴ്‌നാട്ടിലെത്തി പൊക്കി; അഭിനന്ദനത്തോടെ കേരളത്തിലേക്ക് തിരിക്കവേ പോലീസ് വാഹനം തടഞ്ഞ് സിനിമാ സ്‌  (24 minutes ago)

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (30 minutes ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (42 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (49 minutes ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (58 minutes ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (1 hour ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (1 hour ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (1 hour ago)

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'  (1 hour ago)

മുഖ്യനെ കണ്ടവരുണ്ടോ...'പ്രളയത്തില്‍ ജനം വലയുമ്പോള്‍ മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയിലാണോ?'; ദുരിതശ്വാസ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയിലെന്ന് ഡല്‍ഹില്‍ ഇരുന്ന് ചെന്നിത്തലയുടെ വിമര്‍ശനം  (2 hours ago)

നിപ വൈറസിനെ പ്രതിരോധിച്ച നേതൃത്ത്വ മികവിന് കേരളത്തിന് ഉത്തര്‍പ്രദേശില്‍ ആദരം; വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ മന്ത്രി കെ.കെ ശൈലജ പുരസ്‌  (3 hours ago)

ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ മുഖ്യ പണി പ്രശ്‌ന പരിഹാരത്തിനായി വരുന്ന സ്ത്രീകളെ മയക്കുമരുന്നു നല്‍കി പീഠിപ്പക്കല്‍; പീധന വേളയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ പ്രധാ  (4 hours ago)

തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപവല്‍കരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തി  (4 hours ago)

Malayali Vartha Recommends