ദുബായ് ഷെറാട്ടൺ ഹോട്ടലിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കൂ
ദുബായ് മാള്‍ ഓഫ് എമിറേറ്റ്‌സിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ സ്റ്റാഫിനെ ആവശ്യമുണ്ട്.
ബെൽ ബോയ് , സ്റ്റീവാർഡ് , ഹോസ്റ്റ് /ഹോസ്റ്റസ് , വെയ്റ്റർ /വെയ്ട്രസ്സ് , ബാർ അറ്റന്റന്റ് , സെക്യൂരിറ്റി എന്നിങ്ങനെ വിവിധ തസ്തികകളിൽ ഒഴിവുകൾ; റിപ്പോർട് ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
തെരഞ്ഞെടുക്കുന്നവർക്ക് 3500 to 5000 AED /പ്രതിമാസം ലഭിക്കും . അതായത് 65000 - 95000 രൂപ പ്രതിമാസം ശമ്പളം പ്രതീക്ഷിക്കാം.
നൂറു രാജ്യങ്ങളിലായി 1000 ൽ അധികം ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്ള വൻകിട ഹോട്ടൽ ഗ്രൂപ്പാണ് ഷെറാട്ടൺ
കൂടുതൽ വിവരങ്ങൾക്കും അപ്ലൈ ചെയ്യുന്നതിനും
http://www.jobzpot.net/job/sheraton-hotels-jobs-dubai-uae-2/
സന്ദർശിക്കുക
https://www.facebook.com/Malayalivartha