ലക്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സിസ്റ്റർ ഗ്രേഡ് രണ്ട് (നഴ്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ലക്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എസ്ജിപിജിഐഎംഎസ്) സിസ്റ്റർ ഗ്രേഡ് രണ്ട് (നഴ്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
സിസ്റ്റർ ഗ്രേഡ് രണ്ട്: 495 ഒഴിവ്.
പ്രായം: 21- 40 വയസ്സ് .
ശമ്പളം : 44,900- 1,42,400 രൂപ.
യോഗ്യത: ജനറൽ നഴ്സിംഗ് ഡിപ്ലോമയും മിഡ്വൈഫറിയും, മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബിഎസ്സി നഴ്സിംഗ് ബിരുദം.സംസ്ഥാന നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണം .
അപേക്ഷാഫീസ്:
500 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 300 രൂപ. എസ്ജി പി ജി ഐ എം എസിന്റെ പേരിൽ ലക്നോ എസ്ജിപിജിഐഎംഎസ് ബ്രാഞ്ചിൽ മാറാവുന്ന ഡിഡിയായി ഫീസ് aday.
അപേക്ഷിക്കുന്ന വിധം: www.sgpgi.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 13. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha