Widgets Magazine
17
Aug / 2017
Thursday

കോഴിക്കോട് ഐ.ടി.ഐ.യില്‍ തൊഴില്‍മേള

17 MARCH 2017 12:59 PM IST
മലയാളി വാര്‍ത്ത

കേരള ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് കോഴിക്കോട് ഗവ. ഐ.ടി.ഐ.യില്‍ 2017 മാര്‍ച്ച് 20 ന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളില്‍ ജോലിനേടാനുള്ള സുവര്‍ണ്ണാവസരമാണിത്. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് എന്നീ ജില്ലകളിലുള്ള ഗവ. ഐ.ടി.ഐ, പ്രൈവറ്റ് ഐ.ടി.ഐ, എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ട്രയിനികള്‍ക്ക് ഈ മേള പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. തൊഴില്‍ ദാതാക്കള്‍ക്കും ഉദേ്യാഗാര്‍ത്ഥികള്‍ക്കും ംംം.ശറേഷീയളമശൃ.ശി എന്ന വെബ് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. വരും ദിവസങ്ങളില്‍ പാലക്കാട്, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലും തൊഴില്‍മേള സംഘടിപ്പിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ട്ടിക്കിടെ നാലാം നിലയില്‍ നിന്നും വീണ് എയര്‍ഹോസ്റ്റസ് മരിച്ചു  (7 hours ago)

മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം.. മുരുകന്റെ രണ്ടു മക്കള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം  (8 hours ago)

വധഭീഷണിയെ പുച്ഛിച്ച് തള്ളി ദീപ നിശാന്ത്...  (8 hours ago)

വന്‍ പ്രൊജക്ടുകള്‍ക്ക് മുന്നോടിയായി മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക്  (8 hours ago)

സ്വകാര്യ ബസ് സൂചനാ പണിമുടക്ക് വെള്ളിയാഴ്ച, ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്  (9 hours ago)

സ്വാശ്രയ പ്രവേശനം അനിശ്ചിതത്വത്തിൽ ; രണ്ട് കോളേജുകള്‍ കരാറില്‍ നിന്ന് പിന്മാറി  (9 hours ago)

കാമുകനു വേണ്ടി തട്ടിപ്പ് നടത്തി... അവസാനം പോലീസ് പിടിയിലായി  (9 hours ago)

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു  (10 hours ago)

തെരുവുനായ്ക്കള്‍ക്ക് നീല നിറം ; സത്യാവസ്ഥ ഇതാണ്  (10 hours ago)

വാടക നല്‍കിയില്ല...രജനികാന്തിന്റെ ഭാര്യയുടെ സ്‌കൂള്‍ പൂട്ടി  (10 hours ago)

ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട 30ൽ അധികം ഫയലുകൾ അപ്രത്യക്ഷമായത് നഗരസഭയിൽനിന്ന് .  (10 hours ago)

പ്രസംഗത്തില്‍ രാജ്യത്തെ സൂചിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ എന്ന പദം ഉപയോഗിച്ചതിനെതിരെ അഭിഭാഷക .  (11 hours ago)

ശോഭനയും തന്റെ നിലപാട് വ്യക്തമാക്കുന്നു  (11 hours ago)

മനോജിന്റെ മരണത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  (11 hours ago)

'മോഹനം' ഷോ നടത്തി പിരിച്ചെടുത്ത 25 ലക്ഷം ഇതുവരെ കൈമാറിയില്ലെന്ന് ഭാര്യ, ടി എ റസാഖിനെ മറന്ന് ചലച്ചിത്രലോകം  (12 hours ago)

Malayali Vartha Recommends