Widgets Magazine
28
Apr / 2017
Friday

ഒഎന്‍ജിസിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

21 APRIL 2017 02:17 PM IST
മലയാളി വാര്‍ത്ത

പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഒഎന്‍ജിസി) ഗ്രാജുവേറ്റ് ട്രെയിനി അടക്കം വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2017 യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. 721 ഒഴിവുകളുണ്ട്.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിമെന്റിങ്) മെക്കാനിക്കല്‍/പെട്രോളിയം
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍)
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഡ്രില്ലിങ്) മെക്കാനിക്കല്‍, പെട്രോളിയം
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍)
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (പ്രൊഡക്ഷന്‍) മെക്കാനിക്കല്‍
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (പ്രൊഡക്ഷന്‍) പെട്രോളിയം, കെമിക്കല്‍
കെമിസ്റ്റ്
ജിയോളജിസ്റ്റ്
ജിയോഫിസിസ്റ്റ്
മെറ്റീരിയല്‍സ് മാനേജ്‌മെന്റ് ഓഫീസര്‍
പ്രോഗ്രാമിങ് ഓഫീസര്‍
ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍
ഗേറ്റ് 2017 യോഗ്യതയുടെയും പേഴ്‌സണാലിറ്റി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://eapplynew.com/ONGCGT2017/Pages/Index.aspx

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL